Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മലപ്പുറത്ത് സുധാകരന്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ വേദിക്ക് സമീപം ഡിവൈഎഫ്‌ഐ പ്രതിഷേധം

by News Desk
January 11, 2022
in KERALA
0
മലപ്പുറത്ത്-സുധാകരന്‍-പങ്കെടുത്ത-കണ്‍വെന്‍ഷന്‍-വേദിക്ക്-സമീപം-ഡിവൈഎഫ്‌ഐ-പ്രതിഷേധം
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

മലപ്പുറം: കോൺഗ്രസ് കൺവൻഷൻ വേദിക്ക് സമീപം പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടിച്ചുകൂടിയത് സംഘർഷത്തിനിടയാക്കി. എടപ്പാളിന് അടുത്ത് കോൺഗ്രസിന്റെ മേഖലാ കൺവെൻഷൻ നടന്ന സ്ഥലത്താണ് സംഘർഷമുണ്ടായത്. കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ ഈ കൺവെൻഷനിൽ പങ്കെടുത്തിരുന്നു.

കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽനിന്നുള്ള പ്രധാന നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മേഖലാ കൺവെൻഷൻ നടക്കുന്നതിനിടെയാണ് ഡി.വൈ.എഫ്.ഐ. പ്രതിഷേധവുമായെത്തിയത്. കെ സുധാകരനെതിരെ മുദ്രാവാക്യങ്ങളും ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മുഴക്കി. ഈ സമയം കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ ടൗൺ ഹാളിനുള്ളിലുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കിയതോടെ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളുടെ വാഹനങ്ങൾ ടൗൺ ഹാളിൽനിന്ന് പുറത്തേക്ക് പോയി.

നേരത്തെ സ്ഥലത്തു കൂടി സി.പി.എം. പ്രകടനം കടന്നുപോകുമ്പോഴും നേരിയ സംഘർഷം ഉണ്ടായിരുന്നു. സി.പി.എം. പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയായിരുന്നു. പോലീസ് ഇടപെട്ടാണ് അവിടെയും സ്ഥിതി ശാന്തമാക്കിയത്. തുടർന്നാണ് മലപ്പുറം ടൗൺ ഹാളിനു മുൻപിൽ പ്രതിഷേധ പ്രകടനവുമായി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ എത്തിയത്.

അതിനിടെ,കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീന് നേരേ ആക്രമണമുണ്ടായി. ഓഫീസിന് വാതിൽ ഗ്ലാസും ജനൽചില്ലും തകർന്നു.

content highlights:dyfi protest in malappuram

Previous Post

കെ-റെയില്‍: കേരളത്തിന്റെ വികസനമെന്നത് മോദി മോഡലാവരുത് – മേധാ പട്ക്കര്‍

Next Post

പൊട്ടിക്കരഞ്ഞ് അമ്മ; ധീരജ് എസ്എഫ്ഐയുമായി അടുക്കുന്നത് കോളേജിൽ എത്തിയ ശേഷം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പൊട്ടിക്കരഞ്ഞ്-അമ്മ;-ധീരജ്-എസ്എഫ്ഐയുമായി-അടുക്കുന്നത്-കോളേജിൽ-എത്തിയ-ശേഷം

പൊട്ടിക്കരഞ്ഞ് അമ്മ; ധീരജ് എസ്എഫ്ഐയുമായി അടുക്കുന്നത് കോളേജിൽ എത്തിയ ശേഷം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.