റിയോ ഡി ജനീറോ > ബ്രസീലിൽ വിനോദ സഞ്ചാരികളുടെ ബോട്ടുകൾക്ക് മുകളിൽ മലയിടിഞ്ഞ് വീണ് അഞ്ച് പേർ മരിച്ചു. ഇരുപത് പേരെ കാണാതായി. മുപ്പത് പേർക്ക് പരിക്കേറ്റു. കാപിറ്റോളിയോയിലെ ഫുർണാസ് തടാകത്തിലായിരുന്നു അപകടം.
ബോട്ടുകളിൽ പാറക്കെട്ടുകളും വെള്ളച്ചാട്ടവും ആസ്വദിച്ചു കൊണ്ടിരിക്കുന്നതിനിടെ മലയുടെ ഒരു ഭാഗം ഇവര്ക്ക് മുകളിലേയ്ക്ക് അടർന്ന് വീഴുകയായിരുന്നു. കല്ലുകള് പൊട്ടിവീഴുന്നത് ശ്രദ്ധയില്പ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് നിന്നുമാറാൻ മറ്റ് വിനോദസഞ്ചാരികള് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ചിലർ ഇത് കാര്യമാക്കിയില്ല. ഇവർക്ക് മുകളിലേക്കാണ് മല ഇടിഞ്ഞു വീണത്.
A Big block of rock from one of the canyons of Capitólio, in Minas Gerais, Brazil, broke free and hit at least two speedboats that were moored in Lake Furnas.
Firefighters from Minas Gerais were called to the region. Pray