Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

3000 കടന്ന് ഒമിക്രോൺ ; 24 മണിക്കൂറിൽ
 1,17,100 പേർക്ക്‌ കോവിഡ്‌

by News Desk
January 8, 2022
in INDIA
0
3000-കടന്ന്-ഒമിക്രോൺ-;-24-മണിക്കൂറിൽ
-1,17,100-പേർക്ക്‌-കോവിഡ്‌
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം മൂവായിരം കടന്നു. കോവിഡ് സ്ഥിരീകരിക്കുന്ന എല്ലാ സാമ്പിളും ജനിതക ശ്രേണീകരണത്തിന് അയക്കാത്തതിനാൽ ഒമിക്രോൺ കേസുകളുടെ യഥാർഥ എണ്ണം റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ പലമടങ്ങായിരിക്കുമെന്ന് വിദഗ്ധർ. 3007 പേരിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് കൂടുതൽ–- 876. ഡൽഹി–- 465, കർണാടകം–- 333, രാജസ്ഥാൻ–- 291, ഗുജറാത്ത്–- 204, തമിഴ്നാട്–- 121, ഹരിയാന–- 114, തെലങ്കാന–- 107.

8 ദിവസം കൊണ്ട് ലക്ഷത്തിലേക്ക്
ദിവസേനയുള്ള കോവിഡ് ബാധിതരുടെ എണ്ണം എട്ടു ദിവസംകൊണ്ടാണ് പതിനായിരത്തിൽനിന്ന് ഒരു ലക്ഷം കടന്നത്. രണ്ടാം തരംഗം തീവ്രമായ ഘട്ടത്തിൽ ദിവസേനയുള്ള രോഗികളുടെ എണ്ണം നാലു ലക്ഷംവരെ എത്തി. 24 മണിക്കൂറിൽ 1,17,100 രോ​ഗികള്, 302 മരണം. ആകെ രോഗികൾ 3.52 കോടി, ആകെ മരണം 4.83 ലക്ഷം. 3.72 ലക്ഷം പേർ ചികിൽസയില്.

അസമില് മൂന്നാംവ്യാപനം
ജനുവരി ഒന്നുമുതൽ സംസ്ഥാനത്ത് മൂന്നാം വ്യാപനം ആരംഭിച്ചെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ പറഞ്ഞു. ജനുവരി മുപ്പതുവരെ സ്കൂളുകൾ അടച്ചു. ഹോട്ടലുകളിലും മാളുകളിലും ഓഫീസുകളിലും മറ്റും രണ്ട് ഡോസ് എടുത്തവർക്കുമാത്രം പ്രവേശനം. ഒഡിഷയിൽ ജനുവരി പത്തുമുതൽ കോളേജുകളും സർവകലാശാലകളും അടയ്ക്കും.

ഒമിക്രോണ് 
മരണകാരണമാകും
കൊറോണ വൈറസിന്റെ ഒമിക്രോണ് വകഭേദത്തെ നിസ്സാരവൽക്കരിക്കരുതെന്ന് ലോകാരോ​ഗ്യ സംഘടന. ഡെൽറ്റയുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോണിന് അപകടസാധ്യത കുറവാണെങ്കിലും നിസ്സാരമായി തള്ളിക്കളയേണ്ട വകഭേദമാണെന്ന് അർഥമില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗെബ്രിയേസസ് പറഞ്ഞു.

അത് അതിവേ​ഗം പടരുകയും മരണകാരണമാകുകയും ചെയ്യുന്നു. ചുരുങ്ങിയ സമയംകൊണ്ട് ഡെല്റ്റ വകഭേദത്തെ മറികടക്കുമെന്ന സ്ഥിതിയായി. ആശുപത്രികളില് പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടി. നല്ലൊരുവിഭാ​ഗം വാക്സിന് എടുത്തതിനാല് മാത്രമാണ് അതിമാരകമാകാത്തതെന്നും ലോകാരോഗ്യ സംഘടനാ മേധാവി ചൂണ്ടിക്കാട്ടി.

Previous Post

ഓക്‌സിജൻ : സംസ്ഥാനങ്ങൾക്ക്‌ ജാഗ്രതാ നിർദേശം

Next Post

കുഞ്ഞിനെ തട്ടിയെടുത്തത്‌ സുഹൃത്തിന്റെ കല്യാണം മുടക്കാൻ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കുഞ്ഞിനെ-തട്ടിയെടുത്തത്‌-സുഹൃത്തിന്റെ-കല്യാണം-മുടക്കാൻ

കുഞ്ഞിനെ തട്ടിയെടുത്തത്‌ സുഹൃത്തിന്റെ കല്യാണം മുടക്കാൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.