കോഴിക്കോട്> ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണിയുണ്ടായ സംഭവം ഗൗരവത്തിൽ കാണുന്നതായി മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.
സംഭവമറിഞ്ഞ് മന്ത്രി ജിഫ്രി തങ്ങളുമായി ഫോണിൽ സംസാരിച്ചു. ഈ വിഷയം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻ നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു