Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ചാനലുകളിലിരുന്ന് മുതലക്കണ്ണീരൊഴുക്കാതെ അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് ഒരു വക്കീലിനെ ഏർപ്പെടുത്തൂ; സാബുവിനെതിരെ ശ്രീനിജൻ

by News Desk
December 28, 2021
in KERALA
0
ചാനലുകളിലിരുന്ന്-മുതലക്കണ്ണീരൊഴുക്കാതെ-അറസ്റ്റ്-ചെയ്യപ്പെട്ടവർക്ക്-ഒരു-വക്കീലിനെ-ഏർപ്പെടുത്തൂ;-സാബുവിനെതിരെ-ശ്രീനിജൻ
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: കിറ്റക്സ് ജീവനക്കാർ പോലീസിനെ ആക്രമിച്ച് വാഹനം അഗ്നിക്കിരയാക്കിയ സംഭവത്തിൽ സാബു എം ജേക്കബിനെതിരെ കുന്നത്തുനാട് എംഎൽഎ . അറസ്റ്റിലായ തൊഴിലാളികൾ നിരപരാധികളെന്ന് വിശ്വസിക്കുന്ന സാബു എന്തുകൊണ്ടാണ് അവർക്കു വേണ്ടി അഭിഭാഷകനെ ഏർപ്പെടുത്താതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.

തൊഴിലാളി സ്നേഹം പറയുന്ന അറസ്റ്റിലായ കിറ്റക്സ് തൊഴിലാളികൾക്കു വേണ്ടി വക്കീലിനെ ഏർപ്പെടുത്താതെ പുറത്തു വന്ന് ചാനലുകളിൽ രാവിലെ മുതൽ വൈകിട്ടു വരെ മുതലക്കണ്ണീർ ഒഴുക്കുകയാണ്. നിരപരാധികളെന്ന് സാബു പറയുന്ന ജീവനക്കാർക്കു വേണ്ടി ഇനിയെങ്കിലും ഒരു വക്കീലിനെ വെച്ച് ജാമ്യം എടുക്കാനുള്ള പണി നോക്കണമെന്ന് ശ്രീനിജൻ പറഞ്ഞു.

തൊഴിലാളികൾ നിരപരാധികൾ ആണെങ്കിൽ എന്തുകൊണ്ട് കിറ്റക്സ് അഭിഭാഷകൻ അവർക്കുവേണ്ടി കോടതിയിൽ ഹാജരായില്ല? അവർക്കു വേണ്ടി ഹാജരായത് ജില്ലാ ലോയേഴ്സ് അതോരിറ്റിയുടെ അഭിഭാഷകനാണ്. തൊഴിലാളി സ്നേഹം പറയുന്ന സാബു ജേക്കബ് എന്തുകൊണ്ട് അഭിഭാഷകനെ ഏർപ്പെടുത്തി നൽകിയില്ലെന്ന് പറയണമെന്നും ശ്രീനിജൻ ആവശ്യപ്പെട്ടു, ട്വന്റിഫോർ ന്യൂസിന്റെ ചർച്ചയ്ക്കിടെയായിരുന്നു ശ്രീനിജന്റെ പ്രതികരണം.

എന്നാൽ ശ്രീനിജന്റെ ചോദ്യത്തിന് മറുപടി പറയാൻ സാബു എം ജേക്കബ് തയ്യാറായില്ല.

അതേസമയം പോലീസ് കസ്റ്റഡിയിലെടുത്ത 164 പേരിൽ 152 പേരെ മാത്രമേ തങ്ങൾക്ക് തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ എന്ന് സാബു പറഞ്ഞു. സംഭവത്തിൽ 164 പേരെ കസ്റ്റഡിയിലെടുത്തെന്നാണ് പോലീസ് പറയുന്നത്. മുഴുവൻ പേരും പ്രതികളാമെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ഇതിൽ 152 പേരെ മാത്രമേ ഞങ്ങൾക്ക് തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ. ബാക്കിയുള്ളവർ എവിടെനിന്നാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. മലയാളികളെ മാറ്റിനിർത്തി ഹിന്ദിക്കാരെ മാത്രമാണ് കൊണ്ടുപോയതെന്നും സാബു ആരോപിച്ചു.

40 പേരിൽ കുറഞ്ഞ ആളുകൾ മാത്രമേ കൃത്യത്തിൽ പങ്കെടുത്തിട്ടുള്ളൂ. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളുടെ സംസ്ഥാനങ്ങൾ വെറുതേ ഇരിക്കുമെന്ന് കരുതേണ്ട. 10 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർക്ക് കിറ്റക്സ് നിയമ സഹായം നൽകുമെന്ന് സാബു പറഞ്ഞു.

Previous Post

ഷെഹ്നാസിനും ഷെഹ്രീനും താങ്ങായി വിക്റ്റിം റൈറ്റ്‌സ് സെന്റര്‍; Mathrubhumi.com impact

Next Post

ലഹരി വസ്തുക്കളുമായി കോഴിക്കോട് സ്വദേശി ഓച്ചിറയിൽ പിടിയിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ലഹരി-വസ്തുക്കളുമായി-കോഴിക്കോട്-സ്വദേശി-ഓച്ചിറയിൽ-പിടിയിൽ

ലഹരി വസ്തുക്കളുമായി കോഴിക്കോട് സ്വദേശി ഓച്ചിറയിൽ പിടിയിൽ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.