Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ബൈക്കപകടത്തില്‍ പോലീസുകാരന്‍ മരിച്ചു; ഇടിച്ചത് മറ്റൊരു പോലീസുകാരന്‍ സഞ്ചരിച്ച കാര്‍

by News Desk
December 27, 2021
in KERALA
0
ബൈക്കപകടത്തില്‍-പോലീസുകാരന്‍-മരിച്ചു;-ഇടിച്ചത്-മറ്റൊരു-പോലീസുകാരന്‍-സഞ്ചരിച്ച-കാര്‍
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: ഡ്യൂട്ടിക്കായി വീട്ടിൽ നിന്നും പുലർച്ചെ സുഹൃത്തിന്റെ ബൈക്കിൽ പോകുകയായിരുന്ന പോലീസുദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു. നരുവാമൂട് ഇളമാനൂർക്കോണം അർച്ചനയിൽ എസ്.സുരേഷ്കുമാർ (51) ആണ് മരിച്ചത്. ശബരിമല ഡ്യൂട്ടിക്കായി സഹപ്രവർത്തകർക്കൊപ്പം ചേരാനായി പുറപ്പെട്ടതായിരുന്നു ഇദ്ദേഹം. മറ്റൊരു സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് പുറപ്പെട്ട പോലീസുകാരനും ബന്ധുവും സഞ്ചരിച്ച കാർ സുരേഷ് കുമാറും സുഹൃത്ത് ജയകുമാറും സഞ്ചരിച്ച ബൈക്കിന് പുറകിലിടിക്കുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന ജയകുമാറിന് പരിക്കുണ്ട്. കാർ ഓടിച്ചിരുന്ന രഞ്ജിത്തിനെ കരമന പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇയാൾ കാറിലുണ്ടായിരുന്ന പോലീസുകാരന്റെ ബന്ധുവാണ്.ശനിയാഴ്ച പുലർച്ചെ നാലരയോടെ കരമന-കളിയിക്കാവിള പാതയിൽ കൈമനം ബി.എസ്.എൻ.എൽ. ഓഫീസിന് സമീപമായിരുന്നു അപകടം. പട്ടം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഹെഡ്ക്വാർട്ടേഴ്സിലെ ഗ്രേഡ് എസ്.ഐ. സുരേഷ്കുമാർ അയൽവാസിയും സുഹൃത്തുമായ ജയകുമാറിന്റെ ബൈക്കിൽ ഓഫീസിലേക്ക് പോകുകയായിരുന്നു.

ബൈക്കിന് പുറകിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് നടപ്പാതയിലെ കൈവരിയിലിടിച്ചുനിന്നു. കട്ടപ്പന പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ പൂവാർ സ്വദേശി സഞ്ചരിച്ചിരുന്നതാണ് കാർ. കട്ടപ്പനയിലേക്ക് പോകാനായി റെയിൽവേ സ്റ്റേഷനിലേക്ക് ബന്ധുവിന്റെ കാറിൽ പുറപ്പെട്ടതായിരുന്നു പോലീസുകാരൻ. പള്ളിച്ചൽ ഫാർമേഴ്സ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ സിമി സുരേഷാണ് മരിച്ച സുരേഷ്കുമാറിന്റെ ഭാര്യ. മക്കൾ : അർച്ചന സുരേഷ്, അഭിനവ് സുരേഷ്. മരുമകൻ: അരവിന്ദ് എസ്. ദിലീപ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.

Content Highlights: policeman died in accident as bike hit by another policeman`s car

Previous Post

കോർപ്പറേറ്റ്‌ മാധ്യമങ്ങളുടെ പിന്തുണ ഹിന്ദുത്വ അജണ്ടയ്‌ക്ക്‌; ലീഗിന്‌ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട്‌ : മുഖ്യമന്ത്രി

Next Post

‘ഇന്നുള്ളിടത്ത് നില്‍ക്കലല്ല വികസനം, കെ റെയിലുമായി മുന്നോട്ട്, എതിര്‍ക്കുന്നവരെ കാണുന്നുണ്ട്’

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘ഇന്നുള്ളിടത്ത്-നില്‍ക്കലല്ല-വികസനം,-കെ-റെയിലുമായി-മുന്നോട്ട്,-എതിര്‍ക്കുന്നവരെ-കാണുന്നുണ്ട്’

'ഇന്നുള്ളിടത്ത് നില്‍ക്കലല്ല വികസനം, കെ റെയിലുമായി മുന്നോട്ട്, എതിര്‍ക്കുന്നവരെ കാണുന്നുണ്ട്'

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.