Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മതം പറയുന്നവർ കാണുക.. അള്ളാകോവിലിൽ ഉത്സവം ക്രിസ്മസിന്, നടത്തുന്നത് ഹിന്ദുക്കൾ

by News Desk
December 25, 2021
in KERALA
0
മതം-പറയുന്നവർ-കാണുക.-അള്ളാകോവിലിൽ-ഉത്സവം-ക്രിസ്മസിന്,-നടത്തുന്നത്-ഹിന്ദുക്കൾ
0
SHARES
43
VIEWS
Share on FacebookShare on TwitterShare on Whatsapp

മൂന്നാർ: പള്ളിവാസലിലെ ‘അള്ളാകോവിൽ’ മുസ്ലിം സൂഫിവര്യന്റെ പേരിലുള്ള ആരാധനാലയമാണ്. ഇവിടെ നൂറ്റാണ്ടുകളായി ഉത്സവം നടത്തുന്നത് ഹൈന്ദവർ.

കാളിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനൊപ്പം ഇതും കൊണ്ടാടുന്നു. ഉത്സവത്തിലെ പ്രധാന ആഘോഷം നടക്കുന്നതാകട്ടെ, ക്രിസ്മസ് ദിനത്തിലും.

കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്തുള്ള ആരാധനാലയം മുസ്ലിം സൂഫിവര്യനായ പീർ മുഹമ്മദിന്റെ കബറിടമെന്നാണ് വിശ്വാസം. കാളിയമ്മൻ ക്ഷേത്രത്തിന് സമീപമാണിത്. ക്ഷേത്രഭാരവാഹികളാണ് മേൽനോട്ടം. സാധാരണ മുസ്ലിം പള്ളികളിലേതുപോലെ പതിവ് നിസ്കാരച്ചടങ്ങുകളില്ലെങ്കിലും പ്രദേശത്തെ മുസ്ലിങ്ങളും മൂന്നാറിൽ വിനോദസഞ്ചാരികളായെത്തുന്നവരും ഇവിടെ പ്രാർഥന നടത്താറുണ്ട്.

1760-ലാണ് ഈ കബറിടം സ്ഥാപിച്ചതെന്നാണ് ജെ.ഡി.മൺറോ ഓർമക്കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

അള്ളാകോവിലിനെപ്പറ്റിയുള്ള മറ്റൊരു വിശ്വാസം ഇങ്ങനെ: ഹൈറേഞ്ചിൽ സുവിശേഷവേലയ്ക്കായി അന്ത്യോഖ്യായിൽനിന്ന് അഞ്ച് ബാവാമാർ എത്തി. മൂന്നുപേരും പള്ളിവാസലിലെത്തിയപ്പോൾ ഒരാൾ ക്ഷീണിതനായി. ഇദ്ദേഹം ഇവിടെ വിശ്രമിച്ചു. മറ്റ് രണ്ടുപേർ കോതമംഗലം ഭാഗത്തേക്ക് പോയി. അവശനിലയിലായിരുന്നയാൾ പിന്നീട് മരിച്ചു. വേഷവും മറ്റും കണ്ട് ഇദ്ദേഹം മുസ്ലിം ആണെന്ന് നാട്ടുകാർ ധരിച്ചു. അതിനാൽ, മുസ്ലിം ആചാരപ്രകാരം കബറടക്കി.

മൂന്നുപേരിൽപ്പെട്ട എൽദോ മാർ ബസേലിയോസ് കോതമംഗലത്തും അബ്ദുൾ ജലീൽ വടക്കൻ പറവൂരിൽവെച്ചും മരിച്ചു.

കോതമംഗലം ചെറിയപള്ളിയിലെ കന്നി ഇരുപത് പെരുന്നാളിനോടനുബന്ധിച്ച് മറയൂർ കോവിൽക്കടവിൽ നിന്നാരംഭിക്കുന്ന പദയാത്രയിൽ പങ്കെടുക്കുന്ന വിശ്വാസികൾ എല്ലാവർഷവും അള്ളാകോവിലിലെത്തി ധൂപപ്രാർഥന നടത്തുന്നു. ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന എൽദോ മാർ ബസേലിയോസ് ബാവായുടെ പെരുന്നാളാണ് കന്നി ഇരുപത്.

മറ്റൊരു വിശ്വാസം തിരുവിതാംകൂറിൽനിന്ന് കോയമ്പത്തൂർക്ക് പോയ ഒരു മുസ്ലിം കച്ചവടക്കാരൻ യാത്രാമധ്യേ ഇവിടെ മരിച്ചുവെന്നതാണ്. അദ്ദേഹത്തെ ഇവിടെ കബറടക്കിയത്രെ. മദ്രാസ് ആർമിയിലെ ലെഫ്റ്റനന്റായിരുന്ന വാർഡിന്റെ ഓർമക്കുറിപ്പിലാണ് ഇതുസംബന്ധിച്ച് പറയുന്നത്.

വിശ്വാസം എന്തായാലും മതത്തിന്റെയും ജാതിയുടെയും പേരിൽ യുദ്ധങ്ങളും കൊലപാതകങ്ങളും നടക്കുമ്പോഴും നൂറ്റാണ്ടുകളായി ഈ കബറിടം സൂക്ഷിക്കുന്നതും ദിവസവും വിളക്ക് തെളിക്കുന്നതും ഹൈന്ദവരാണ്.

ക്രിസ്മസ് ദിനത്തിൽ ഹൈന്ദവരുടെ നേതൃത്വത്തിൽ ‘അള്ളാകോവിലി’ൽ പ്രത്യേക പൂജകളും പ്രാർഥനകളും നടക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും ഗാനമേളയും ഉണ്ട്. ക്ഷേത്രത്തിലെയും അള്ളാകോവിലിലെയും ഭണ്ഡാരങ്ങളിൽനിന്ന് ലഭിക്കുന്ന മുഴുവൻ പണവും മൂന്നായി വിഭജിച്ച് ഒരു വിഹിതം ആനച്ചാലിലെ കത്തോലിക്കാ ദേവാലയത്തിന് എല്ലാ വർഷവും മുടങ്ങാതെ നൽകുന്നുമുണ്ട്.

കാളിയമ്മൻ ക്ഷേത്രത്തിലെയും അള്ളാകോവിലിലെയും വരുമാന വിഹിതം കത്തോലിക്കാ പള്ളിക്ക്

Previous Post

കാട്ടില്‍ എവിടെയും കടുവയെ കാണാനില്ല, കാല്‍പ്പാടുകള്‍ ഇല്ല, ക്യാമറയില്‍ ചിത്രങ്ങളില്ല

Next Post

പി ടിയുടെ മരണം; ദുഃഖാചരണത്തിനിടെ ക്രിസ്മസ് ആഘോഷം, പ്രതിഷേധം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പി-ടിയുടെ-മരണം;-ദുഃഖാചരണത്തിനിടെ-ക്രിസ്മസ്-ആഘോഷം,-പ്രതിഷേധം

പി ടിയുടെ മരണം; ദുഃഖാചരണത്തിനിടെ ക്രിസ്മസ് ആഘോഷം, പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.