Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വിടപറയും മുമ്പേ മകനെ വീണ്ടും വിളിച്ചുവരുത്തി: പിറന്നാളാഘോഷിച്ച്‌ പത്താം നാള്‍ വിടപറച്ചില്‍

by News Desk
December 23, 2021
in KERALA
0
വിടപറയും-മുമ്പേ-മകനെ-വീണ്ടും-വിളിച്ചുവരുത്തി:-പിറന്നാളാഘോഷിച്ച്‌-പത്താം-നാള്‍-വിടപറച്ചില്‍
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

കാക്കനാട്: പിതാവ് ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ ആശ്വാസത്തിൽ പാലാരിവട്ടത്തെ വീട്ടിലേക്കുമടങ്ങിയ മൂത്ത മകൻ വിഷ്ണുവിനെ അവസാനനിമിഷം വീണ്ടും ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി പി.ടി. തോമസ്. ചൊവ്വാഴ്ച ശ്വാസതടസ്സം അനുഭവപ്പെട്ടതിനു പിന്നാലെയാണിത്. പി.ടി. തോമസിന്റെ ഭാര്യ ഉമയും ഇളയ മകൻ വിവേകും ആശുപത്രിയിൽതന്നെയുണ്ടായിരുന്നു. വിളിപ്പിച്ചതറിഞ്ഞയുടൻ വിഷ്ണു ആശുപത്രിയിലേക്ക് മടങ്ങിയെത്തി, അദ്ദേഹത്തെ കാണുകയും ചെയ്തു.

ഡിസംബർ 12-ന് ആശുപത്രിക്കിടക്കയിൽ വെച്ച് 71-ാം പിറന്നാൾ ചെറിയതോതിലെങ്കിലും ആഘോഷിച്ചിരുന്നു. വിവേകിന്റെ സ്നേഹപൂർണമായ നിർബന്ധത്തെത്തുടർന്നായിരുന്നു രോഗവും വേദനയുമെല്ലാം ഉള്ളിലൊതുക്കിയ ആഘോഷം. പിറന്നാൾ തൊപ്പിയണിഞ്ഞ്, കേക്കും മുറിച്ച് പ്രസന്നവദനനായി ഫോട്ടോയുമെടുത്തു. അപ്പോഴും പി.ടി.യോ ഒപ്പമുള്ളവരോ കരുതിയിരുന്നില്ല, പത്താംനാൾ വിടപറയുമെന്ന്.

സ്പീക്കർ എം.ബി. രാജേഷ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ ഒട്ടേറെപ്പേർ ആശുപത്രിയിൽ പി.ടി.യെ കാണാനെത്തിയിരുന്നു, പ്രവർത്തകരുൾപ്പെടെ ഒട്ടേറെപ്പേർ ഫോണിലൂടെയും ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. പി.ടി. പഠിച്ച എറണാകുളം മഹാരാജാസ് കോേളജിലെതന്നെ വിദ്യാർഥിയായിരുന്ന ഡോ. ടൈറ്റസാണ് വെല്ലൂരിൽ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകിയിരുന്നത്. മലയാളികളായ ഡോ. സുകേശും ഡോ. അനൂപുമുൾപ്പെടെയുള്ളവർ അദ്ദേഹത്തെ ഏറെ അടുപ്പത്തോടെ പരിചരിച്ചു.

പോരാടിയത് രാഷ്ട്രീയത്തിൽ മാത്രമല്ല, രോഗങ്ങളോടും

കാക്കനാട്: പി.ടി. തോമസ് അവസാന നാൾവരെ പോരാടിയത് രാഷ്ട്രീയവിഷയങ്ങൾക്കൊപ്പം ഒട്ടേറെ രോഗങ്ങളോടും. ഒടുവിൽ പാൻക്രിയാസിനെ ബാധിച്ച അർബുദം അദ്ദേഹത്തിന്റെ ജീവനുമെടുത്തു. കാലങ്ങളായി വിവിധ അസുഖങ്ങൾ ശാരീരികമായി തളർത്തിയിരുന്നെങ്കിലും അതൊന്നും പൊതുജീവിതത്തെ ബാധിക്കാനനുവദിക്കാതെ ഊർജസ്വലനായും പ്രസന്നവദനനായും രാഷ്ട്രീയാങ്കണത്തിൽ പി.ടി. നിറഞ്ഞുനിന്നു.

ഒക്ടോബറിലാണ് പാൻക്രിയാസ് കാൻസറാണെന്ന് കണ്ടെത്തിയത്. നാലുവർഷം മുമ്പ് മഞ്ഞപ്പിത്തത്തിന്റെ രൂപത്തിലായിരുന്നു തുടക്കം. ഇത് ചികിത്സയിലൂടെ മാറുകയും ചെയ്തു. ഈയടുത്ത് ഭക്ഷണം കഴിക്കാനും ദഹിക്കാനുമെല്ലാം ബുദ്ധിമുട്ട് തുടങ്ങിയതോടെയാണ് കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടർമാർ മുംബൈയിലെ ടാറ്റ ആശുപത്രിയിലോ വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലോ പരിശോധിക്കാൻ നിർദേശിച്ചു.

ടാറ്റയിലെത്തി 12 ദിവസം കിടന്നെങ്കിലും ചികിത്സ വൈകുമെന്ന ഘട്ടത്തിൽ വെല്ലൂരിലേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെ വെച്ചാണ് പാൻക്രിയാസ് കാൻസർ സ്ഥിരീകരിക്കുന്നതും വിദഗ്ധ ചികിത്സ തുടങ്ങുന്നതും.

Content Highlights : Remembering late P.T. Thomas

Previous Post

കെ സുരേന്ദ്രന്റേത്‌ നാക്കിന് എല്ലില്ലാത്ത വർഗ്ഗീയ വാദിയുടെ പുലമ്പൽ; നിയമനടപടി സ്വീകരിക്കുമെന്ന്‌ എച്ച്‌ സലാം എംഎൽഎ

Next Post

ഈരാറ്റുപേട്ട നഗരസഭയിലെ എസ്ഡിപിഐ പിന്തുണ; രണ്ട് സിപിഎം നേതാക്കള്‍ക്കെതിരേ നടപടി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഈരാറ്റുപേട്ട-നഗരസഭയിലെ-എസ്ഡിപിഐ-പിന്തുണ;-രണ്ട്-സിപിഎം-നേതാക്കള്‍ക്കെതിരേ-നടപടി

ഈരാറ്റുപേട്ട നഗരസഭയിലെ എസ്ഡിപിഐ പിന്തുണ; രണ്ട് സിപിഎം നേതാക്കള്‍ക്കെതിരേ നടപടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.