Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ശശി തരൂർ പഠിച്ചുകൊണ്ടിരിക്കുകയാണ്; കെ റെയിലിനെക്കുറിച്ച് അഭിപ്രായം പിന്നീട് പറയും: വിഡി സതീശൻ

by News Desk
December 21, 2021
in KERALA
0
ശശി-തരൂർ-പഠിച്ചുകൊണ്ടിരിക്കുകയാണ്;-കെ-റെയിലിനെക്കുറിച്ച്-അഭിപ്രായം-പിന്നീട്-പറയും:-വിഡി-സതീശൻ
0
SHARES
24
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണൂർ: പദ്ധതിയെക്കുറിച്ച് എംപി പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് വിഡി സതീശൻ. സമയം കിട്ടാതിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന് പഠിക്കാൻ കഴിയാതിരുന്നതെന്ന് സതീശൻ വ്യക്തമാക്കി. തരൂർ എല്ലാം പഠിച്ച ശേഷം അഭിപ്രായം അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ശശി തരൂർ പാർട്ടിയോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. വിഷയത്തിൽ ബോധ്യപ്പെടുത്തേണ്ടവരെ എല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ട്. പാർട്ടി തരൂരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി.

കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സ്ഥലമെടുപ്പ് നടപടികൾ ബലം പ്രയോഗിച്ച് നടത്താനുള്ള ശ്രമത്തിൽ നിന്നും സർക്കാർ പിന്തിരിയണം. വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തത് പലതും ഒളിച്ചുവെക്കാനുള്ളതുകൊണ്ടാണെന്ന് സതീശൻ ആരോപിച്ചു. അനാവശ്യ ധൃതിയാണ് സർക്കാർ കാണിക്കുന്നത്. ഇതിനു പന്നിൽ എന്തൊക്കെയോ ദുരൂഹതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലമെടുത്ത് നടപടികൾ അടിയന്തരമായി നിർത്തിവെക്കണം. ഇന്നലെ കൊല്ലത്ത് ഗുരുതരമായ സാഹചര്യം ഉണ്ടായി. സ്ത്രീകൾ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറയുന്ന കാഴ്ചവരെ ഉണ്ടായി. മുറിയിൽ കയറി കതകടച്ചപ്പോൾ ചവിട്ടി തുറക്കേണ്ടിവന്നു. അത്ര വലിയ എതിർപ്പാണ് എല്ലാ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ജനപക്ഷത്തു നിന്നാണ് കോൺഗ്രസ് പദ്ധതിയെ എതിർക്കുന്നതെന്ന് സതീശൻ പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാർ റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിനും നൽകിയ നിവേദനത്തിൽ ശശി തരൂർ ഒപ്പിട്ടിരുന്നില്ല. വിശദമായി പഠിക്കാതെ സിൽവർ ലൈനെ എതിർക്കാൻ സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പദ്ധതിയെക്കുറിച്ച് മനസിലാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കനത്ത എതിർപ്പാണ് ശശി തരൂരിനെതിരെ കോൺഗ്രസിൽ നിന്നും ഉയർന്നത്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനെ തരൂർ പുകഴ്ത്തി പറഞ്ഞതും കോൺഗ്രസിന് തലവേദനയായി.

വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് സ്വാഗതാർഹമാണെന്നായിരുന്നു ലുലു മാൾ ഉദ്ഘോടന വേളയിൽ തരൂർ പറഞ്ഞത്. വ്യവസായികൾ ധൈര്യത്തോടെ കേരളത്തിൽ പണം മുടക്കുന്ന അവസ്ഥ ഉണ്ടാകണം. കേരളം വ്യവസായ സൗഹൃദമാണെന്ന് രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പ്രചരിപ്പിക്കണം. കേരളത്തിന്റെ വികസനത്തിന് തടസമായ കാര്യങ്ങളെ നീക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തരൂരിന്റെ നിലപാട് പാർട്ടിക്ക് ദോഷം ചെയ്തെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.

Previous Post

വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന്‌ മോദിയുടെ ചിത്രം നീക്കണമെന്ന ഹർജി തള്ളി; ഒരു ലക്ഷം രൂപ പിഴ

Next Post

ഇംഗ്ലണ്ടില്‍ ഒരു കാലത്ത് കാറിന്റെ വലിപ്പമുള്ള തേരട്ട ഉണ്ടായിരുന്നു; ഫോസില്‍ കണ്ടെത്തി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇംഗ്ലണ്ടില്‍-ഒരു-കാലത്ത്-കാറിന്റെ-വലിപ്പമുള്ള-തേരട്ട-ഉണ്ടായിരുന്നു;-ഫോസില്‍-കണ്ടെത്തി

ഇംഗ്ലണ്ടില്‍ ഒരു കാലത്ത് കാറിന്റെ വലിപ്പമുള്ള തേരട്ട ഉണ്ടായിരുന്നു; ഫോസില്‍ കണ്ടെത്തി

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.