Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കടുവാ ഭീഷണിക്കിടെ സംഘർഷവും കത്തിയൂരലും; പ്രതിഷേധിച്ച കൗണ്‍സിലര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ്

by News Desk
December 18, 2021
in KERALA
0
കടുവാ-ഭീഷണിക്കിടെ-സംഘർഷവും-കത്തിയൂരലും;-പ്രതിഷേധിച്ച-കൗണ്‍സിലര്‍ക്കെതിരെ-ജാമ്യമില്ലാവകുപ്പ്
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

മാനന്തവാടി: കടുവഭീഷണിയുള്ള മാനന്തവാടി കുറുക്കൻമൂലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരസഭാകൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ കേസെടുത്തു. ഈ സംഘർഷത്തിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥൻ കത്തിയെടുക്കാൻ നോക്കിയത്. വൈൽഡ് ലൈഫ് വാർഡന്റെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ശനിയാഴ്ച രാവിലെ പ്രദേശത്ത് വീണ്ടും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി.

കടുവ ഭീഷണിയിൽ പിന്തുണ നൽകുന്നതിന് പകരം ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് വനംവകുപ്പ് അധികൃതർ സ്വീകരിക്കുന്നതെന്ന് കൗൺസിലർ വിപിൻ വേണുഗോപാൽ ആരോപിച്ചു. പ്രകോപിതരായി ജനങ്ങളെ കയ്യേറ്റം ചെയ്യുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ ചാനലുകളിൽ കണ്ടതാണ്. ഒരു വനം വകുപ്പ് ഉദ്യാഗസ്ഥൻ ജനങ്ങളെ കത്തിയെടുത്ത് കുത്താൻ നോക്കി. എന്നിട്ട് ഇപ്പോൾ വിഷയത്തിൽ ഇടപെട്ട ജനപ്രതിനിധിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്.

ഇത്തരത്തിലുള്ള നടപടിയുമായി പോലീസും വനംവകുപ്പും മുന്നോട്ടുപോകുന്നത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ് ചെയ്യുന്നത്. ഒരു വശത്ത് കടുവയെകൊണ്ടുള്ള ശല്യംകൊണ്ട് പൊറുതിമുട്ടുമ്പോഴാണ് പോലീസും വനംവകുപ്പും ജനങ്ങളെ ഇത്തരത്തിൽ ഉപദ്രവിക്കുകയാണ്. വനംവകുപ്പ് അവരുടെ നിലപാട് തിരുത്തണം എന്നാണ് ജനങ്ങൾക്ക് പറയാനുള്ളത്.

കൂടുതൽ ആധുനിക സജ്ജീകരണങ്ങളും മയക്കുവെടി വിദഗ്ധരും സ്ഥലത്തെത്തണം. നിലവിൽ ഒരു മയക്കുവെടി വിദഗ്ധൻ മാത്രമാണ് ഇവിടെയുള്ളത്. കടുവയെ കാണുന്ന സ്ഥലത്ത് നിന്നുതന്നെ വെടിവെക്കാനുള്ള ഉത്തരവ് നൽകണം. കഴിഞ്ഞ ദിവസം കടുവയെ കണ്ട സ്ഥലത്ത് എത്തിയ വനപാലകർ വാഹനത്തിൽനിന്ന് പുറത്തിറങ്ങാൻ പോലും തയ്യാറായില്ല. അവരുടെ കയ്യിൽ ടോർച്ച് അല്ലാതെ മറ്റൊരു ഉപകരണമില്ല. കഴിഞ്ഞ ഇരുപത്തൊന്ന് ദിവസമായി ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമായി തുടരുകയാണ്. ഇതിന് മാറ്റംവരണമെന്നും ശാശ്വതമായ പരിഹാരം ഉണ്ടാവണമെന്നും വിപിൻ വേണുഗോപാൽ ആവശ്യപ്പെട്ടു.

കടുവയെ പിടികൂടേണ്ട ചുമതലയുള്ള റാപ്പിഡ് റെസ്പോൺസ് ടീമിലെ അംഗമാണ് നാട്ടുകാർക്കു നേരെ കത്തിയൂരാൻ ശ്രമിച്ചത്. ജനക്കൂട്ടത്തിനു നേരെ കുതിക്കുന്നതിനിടെ അരയിൽ നിന്നു കത്തിയെടുക്കാനുള്ള ശ്രമം സഹഉദ്യോഗസ്ഥർ ഇടപെട്ടു തടയുകയായിരുന്നു.

Content Highlights: Wayanad tiger threat

Previous Post

ഇരിക്കുന്നിടം കുഴിക്കരുത്, അകത്താണെങ്കില്‍ പാര്‍ട്ടിക്ക് വിധേയനാകേണ്ടി വരും; ശശി തരൂരിനോട് സുധാകരന്‍

Next Post

‘മകളുടെ പിറന്നാൾ’, ഡിവൈഎഫ്ഐ പൊതിച്ചോറിനൊപ്പം പണവും കത്തും; പങ്കുവെച്ച് നേതാക്കൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘മകളുടെ-പിറന്നാൾ’,-ഡിവൈഎഫ്ഐ-പൊതിച്ചോറിനൊപ്പം-പണവും-കത്തും;-പങ്കുവെച്ച്-നേതാക്കൾ

'മകളുടെ പിറന്നാൾ', ഡിവൈഎഫ്ഐ പൊതിച്ചോറിനൊപ്പം പണവും കത്തും; പങ്കുവെച്ച് നേതാക്കൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.