Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ബാങ്ക് സ്വകാര്യവത്ക്കരണം: ദ്വിദിന പണിമുടക്ക് വന്‍ വിജയം

by News Desk
December 17, 2021
in KERALA
0
ബാങ്ക്-സ്വകാര്യവത്ക്കരണം:-ദ്വിദിന-പണിമുടക്ക്-വന്‍-വിജയം
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> രാജ്യത്തെ പൊതുമേഖലാ ബാങ്കുകള് സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സര്ക്കാര് നീക്കത്തിനെതിരെ നടന്ന രണ്ടു ദിവസത്തെ പണിമുടക്ക് വന് വിജയം. പൊതുമേഖലാ ബാങ്കുകളിലെയും സ്വകാര്യ ബാങ്കുകളിലെയും പത്ത് ലക്ഷം ഓഫിസര്മാരും ജീവനക്കാരും പണിമുടക്കില് അണിചേര്ന്നു. രാജ്യത്ത് നിലവില് 12 ബാങ്കുകള് മാത്രമാണ് പൊതുമേഖലയിലുള്ളത്. 28 പൊതുമേഖലാ ബാങ്കുകളെയാണ് ലയനങ്ങളിലൂടെ 12 ആയി ചുരുക്കിയത്. ലയന ശേഷം വ്യാപകമായി ശാഖകള് അടച്ചുപൂട്ടി. ശാഖകളുടെ എണ്ണം കുറഞ്ഞതോടെ പൊതുജനങ്ങള്ക്ക് ബാങ്കുകളില് നിന്ന് ലഭിച്ചിരുന്ന സേവനങ്ങള്ക്കും വലിയ കുറവ് വന്നു. എന്നാല് സേവന നിരക്ക് വന്തോതില് വര്ദ്ധിക്കുകയും ചെയ്തു.

രാജ്യത്തെ വാണിജ്യ ബാങ്കുകളിലെ 160 ലക്ഷം കോടിയുടെ നിക്ഷേപത്തില് 95 ലക്ഷം കോടിയും പൊതുമേഖലാ ബാങ്കുകളിലാണ്. നിക്ഷേപത്തില് 88 ശതമാനവും സാധാരണക്കാരുടെ പണമാണ്. എന്നാല് വായ്പ നല്കിയ 112 ലക്ഷം കോടിയില് 88 ശതമാനവും 5 കോടിക്ക് മുകളിലും 52 ശതമാനം 500 കോടിക്ക് മുകളിലുമാണ്. വന്കിട കുത്തകകള് എടുക്കുന്ന വായ്പകളില് പലതും അവര് തിരിച്ചടക്കാതെ കിട്ടാക്കടമാക്കുകയാണ് പതിവ്. ഇങ്ങനെ വായ്പ എടുത്ത 13 കുത്തക മുതലാളിമാരുടെ 4.89 ലക്ഷം കോടി രൂപയില് 2.85 ലക്ഷം കോടിയും (64%) കഴിഞ്ഞ 3 വര്ഷക്കാലത്തിനിടെ എഴുതി തള്ളി.

വായ്പ എടുത്ത് മനപ്പൂര്വ്വം തിരിച്ചടക്കാത്ത ഇത്തരം കുത്തക മുതലാളിമാരില് നിന്നും പണം പിടിച്ചെടുക്കാന് നിയമനിര്മ്മാണം നടത്തുകയാണ് സര്ക്കാര് ചെയ്യേണ്ടത്. അതിന് പകരം ബാങ്കുകളിലെ സാധാരണക്കാരന്റെ നിക്ഷേപവും അവര്ക്ക് കൊള്ളയടിക്കുന്നതിന് തുറന്ന് കൊടുക്കുകയാണ് ബാങ്ക് സ്വകാര്യവത്ക്കരണത്തിലൂടെ കേന്ദ്ര ഭരണാധികാരികള് ചെയ്യുന്നത്. ഇതിനെതിരായി നടന്ന പണിമുടക്കില് ജീവനക്കാര് ആവേശത്തോടെ അണിചേര്ന്നു.

പണിമുടക്ക് ദിവസങ്ങളില് രാജ്യത്ത് നടന്ന പ്രതിഷേധ പരിപാടികളില് ജീവനക്കാരുടെ, വിശിഷ്യ പുതുതലമുറ ജീവനക്കാരുടെയും വനിതാ ജീവനക്കാരുടെയും വലിയ പങ്കാളിത്തമുണ്ടായി. രാജ്യത്തെ എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും സര്വ്വീസ് മേഖലാ സംഘടനകളും പണിമുടക്കിന് പിന്തുണ നല്കി. കര്ഷക സംഘടനകളും പണിമുടക്കിനെ പിന്തുണച്ചു. ലോക ട്രേഡ് യൂണിയനുകളുടെ ഫെഡറേഷന് (WFTU) പണിമുടക്കിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു.

പാര്ലമെന്റ് കവാടത്തില് ജനപ്രതിനിധികളും പണിമുടക്കിന് പിന്തുണ നല്കി പ്രകടനം നടത്തി. സ്വകാര്യവത്ക്കരണ ബില്ല് അവതരിപ്പിക്കുന്ന പക്ഷം അനിശ്ചിതകാല പണിമുടക്കുള്പ്പെടെ നടത്തുന്നതിന് സംഘടനകള് ആലോചിച്ചു വരികയാണ്.കേരളത്തിലെ 7000 ശാഖകളിലെ 45000 ത്തോളം ജീവനക്കാരും ഓഫീസര്മാരും പണിമുടക്കില് പങ്കെടുത്തു. പണിമുടക്ക് അത്യുജ്ജ്വല വിജയമാക്കിയ മുഴുവന് ബാങ്ക് ജീവനക്കാരെയും ബി.ഇ.എഫ്.ഐ.സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്യുന്നതായി പ്രസിഡന്റ് ടി നരേന്ദ്രന്, ജനറല് സെക്രട്ടറി എസ്എസ് അനില് എന്നിവര് പ്രസ്താവനയിലൂടെ അറിയിച്ചു.

Previous Post

മോൻസൺ കേസിൽ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌; മുൻ മജിസ്ട്രേറ്റ് എസ് സുദീപിനോട് ഹൈക്കോടതി വിശദീകരണം തേടി

Next Post

പി. രമേഷ് സ്മാരക പത്രപ്രവര്‍ത്തക പുരസ്‌കാരം സിറാജ് കാസിമിന്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പി.-രമേഷ്-സ്മാരക-പത്രപ്രവര്‍ത്തക-പുരസ്‌കാരം-സിറാജ്-കാസിമിന്

പി. രമേഷ് സ്മാരക പത്രപ്രവര്‍ത്തക പുരസ്‌കാരം സിറാജ് കാസിമിന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.