ഹൈദരാബാദ്> ഹൈദരാബാദിൽ ഒമിക്രോൺ സ്ഥിരീകരിച്ച സൊമാലിയൻ പൗരൻ ആശുപത്രിയിൽനിന്ന് ചാടിപ്പോയി. സോമാജിഗുഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഇയാൾ ഡിസംബർ 12നാണ് നഗരത്തിലെത്തിയത്.
ചൊവ്വാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ചു. ഹൈദരാബാദ് പൊലീസ് തിരച്ചിൽ ആരംഭിച്ചു.

© 2021 OZ Malayalam News - Developed by Website Cox.