കോഴിക്കോട്> ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ എല്ലാ നിലപാടുകളോടും യോജിപ്പില്ലെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. എന്നാൽ ചാൻസലർ പദവിയടക്കം ഉന്നത വിദ്യാഭ്യാസരംഗത്തെക്കുറിച്ചുള്ള ഗവർണറുടെ പ്രതികരണത്തെ പിന്തുണയ്ക്കുന്നു.
ധാർമിക ബോധമുണ്ടെങ്കിൽ മന്ത്രി ആർ ബിന്ദു രാജിവെച്ചൊഴിയണമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.