Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

അന്താരാഷ്‌ട്ര ഷോർട്ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധേയമായി മലയാളം ഷോർട്ഫിലിം K !

by News Desk
December 14, 2021
in CINEMA
0
അന്താരാഷ്‌ട്ര-ഷോർട്ഫിലിം-ഫെസ്റ്റിവലിൽ-ശ്രദ്ധേയമായി-മലയാളം-ഷോർട്ഫിലിം-k-!
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> കാഫ്കയുടെ ട്രയൽ എന്ന നോവലിലെ ജോസഫ് കെ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ ഒരു നിർണ്ണായക ദിവസത്തെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ നോക്കി കാണുകയാണ് ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ്വർക്കിന്റെ ഒഫീഷ്യൽ സെലക്ഷൻ ലഭിച്ച K എന്ന മലയാളം ഷോർട്ഫിലിം.

കാഫ്കയുടെ നോവലിൽ ജോസഫ് കെ എന്ന കഥാപാത്രത്തെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് അയാൾ ചെയ്ത കുറ്റമെന്താണ് എന്ന് തീരുമാനിക്കപ്പെടുന്നത്. ഭരണകൂടങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് നിരപരാധികൾ പോലും രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെട്ട് വിചാരണപോലും ഇല്ലാതെ തടവിൽ കഴിയുന്ന കാലത്ത് K കാലത്തിന്റെ രേഖപ്പെടുത്തലാണ്.

രാജ്യസ്നേഹികളെന്ന് സ്വയം പേര് ചാർത്തുന്ന അഭിനവ ഗീബല്സിയന്മാർ തങ്ങളുടെ കുറ്റകൃത്യങ്ങൾക്ക് പോലും ദേശീയതയുടെ മുഖമൂടി മറയായിട്ട് ഉപയോഗിക്കുന്നതെങ്ങനെയെന്ന് കറുത്ത ഹാസ്യത്തിന്റെ ചേരുവകളിലൂടെ K കോറിയിടുന്നു.

ഒറ്റഷോട്ടിൽ ചിത്രീകരിച്ച, ഒരു കഥാപാത്രം മാത്രം ഭൂരിഭാഗം സമയവും സ്ക്രീനിൽ വരുന്ന K അമേരിക്കയിലാണ് നിർമ്മിച്ചിട്ടുള്ളത്.

അമേരിക്കൻ മലയാളികളായ ബേബി തോട്ടക്കര, ശ്രീജയൻ, ശിൽപ അരുൺവിജയ് എന്നിവരാണ് K യിലെ അഭിനേതാക്കൾ. സിജിത് രചനയും സംവിധാനവും നിർവഹിച്ച പത്ത് മിനിറ്റിൽ താഴെയുള്ള ഈ ഷോർട്ഫിലിം ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ്വർക്കിന്റെ വിമിയോ വീഡിയോ ഓൺ ഡിമാന്റ് പ്ലാറ്റ്ഫോമിലും, യൂട്യുബിലും ലഭ്യമാണ്. ഇതിനോടകം ഏഴോളം ചലച്ചിത്ര ഫെസ്ടിവലുകളിൽ പ്രാതിനിധ്യം നേടിയിട്ടുണ്ട് ഈ രാഷ്ട്രീയ പ്രാധാന്യമുള്ള ഷോർട്ഫിലിം.

Previous Post

ലഖിംപൂര്‍ഖേരി കൂട്ടക്കൊല ആസൂത്രിതമെന്ന് അന്വേഷണറിപ്പോര്‍ട്ട്

Next Post

രാഹുൽഗാന്ധിയുടെ ഹിന്ദുത്വ പ്രീണനം മതനിരപേക്ഷത തകർക്കുന്നത്‌ ; ബിജെപിയുടെ വർഗീയതക്ക്‌ ബദൽ ഇടതുപക്ഷം മാത്രം: പിണറായി

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
87
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
രാഹുൽഗാന്ധിയുടെ-ഹിന്ദുത്വ-പ്രീണനം-മതനിരപേക്ഷത-തകർക്കുന്നത്‌-;-ബിജെപിയുടെ-വർഗീയതക്ക്‌-ബദൽ-ഇടതുപക്ഷം-മാത്രം:-പിണറായി

രാഹുൽഗാന്ധിയുടെ ഹിന്ദുത്വ പ്രീണനം മതനിരപേക്ഷത തകർക്കുന്നത്‌ ; ബിജെപിയുടെ വർഗീയതക്ക്‌ ബദൽ ഇടതുപക്ഷം മാത്രം: പിണറായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.