ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിന് വിന് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ ചുവടെ ചേര്‍ക്കുന്നു
ഒന്നാം സമ്മാനം 75 ലക്ഷം രൂപ | WJ 767197 |
രണ്ടാം സമ്മാനം 5 ലക്ഷം രൂപ | WD 674798 |
മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ | WA 206359 WB 733767 WC 430248 WD 538485 WE 161296 WF 107813 WG 248839 WH 839012 WJ 514590 WK 759656 WL 864272 WM 219654 |
സമാശ്വാസ സമ്മാനം 8000 രൂപ | WA 767197 WB 767197 WC 767197 WD 767197 WE 767197 WF 767197 WG 767197 WH 767197 WK 767197 WL 767197 WM 767197 |
നാലാം സമ്മാനം 5000 രൂപ | 1053 1793 2417 2498 2873 3817 4065 4541 5203 5422 5474 6631 8012 9205 9350 9667 9970 9988 |
അഞ്ചാം സമ്മാനം 2000 രൂപ | 0653 1090 1633 1839 2195 2431 4219 5008 5734 9316 |
ആറാം സമ്മാനം 1000 രൂപ | 0138 0559 1104 1880 2216 2336 2576 3075 4647 5962 6218 6288 8177 9679 |
ഏഴാം സമ്മാനം 500 രൂപ | |
എട്ടാം സമ്മാനം 100 രൂപ |
വിന് വിന് ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.