Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

യുഡിഎഫിന്റെ വിസി ഇപ്പോൾ ബിജെപി വൈസ് പ്രസിഡന്റ്‌

by News Desk
December 13, 2021
in KERALA
0
യുഡിഎഫിന്റെ-വിസി-ഇപ്പോൾ-ബിജെപി-വൈസ്-പ്രസിഡന്റ്‌
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
യുഡിഎഫ് കാലത്തെ കാലടി സർവകലാശാല വൈസ് ചാൻസലർ ഇപ്പോൾ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്. ഡോ. കെ എസ് രാധാകൃഷ്ണൻ ആണ് എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോൾ കാലടി സംസ്കൃത സർവകലാശാലാ വൈസ്ചാൻസലറും ഉമ്മൻചാണ്ടിയുടെ കാലത്ത് പിഎസ്സി ചെയർമാനുമായത്.

കോൺ​ഗ്രസിന് അക്കാദമിക അടിത്തറ നിർമിക്കാൻ രാധാകൃഷ്ണൻ നടത്തിയ ശ്രമങ്ങൾക്ക് ആന്റണി നൽകിയ ഉപഹാരമായിരുന്നു വൈസ് ചാൻസലർ സ്ഥാനം. 2004 മുതൽ 2008 വരെ വിസിയായി. 2012ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കേരള പിഎസ്സിയുടെ ചെയർമാനുമാക്കി.

എറണാകുളം മഹാരാജാസ് കോളേജിൽ ഫിലോസഫി റീഡറായിരുന്ന രാധാകൃഷ്ണൻ, കോൺ​ഗ്രസ് അനുകൂല അധ്യാപകസംഘടനയുടെ സജീവപ്രവർത്തകനായിരുന്നു. രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം 2016ൽ മാധ്യമങ്ങളെ അറിയിക്കുകയും കോൺ​ഗ്രസ് സംസ്കാരത്തിൽ അഭിമാനം കൊള്ളുന്നുവെന്ന് പറയുകയും ചെയ്ത രാധാകൃഷ്ണൻ, മൂന്നുവർഷം കഴിഞ്ഞ് ബിജെപിയിൽ ചേർന്നു. ആലപ്പുഴയിൽ ബിജെപിയുടെ ലോക്സഭാ സ്ഥാനാർഥിയുമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിലും ബിജെപി സ്ഥാനാർഥിയായി.

Previous Post

കേന്ദ്ര സർവകലാശാലയിൽ ബിജെപി നിയമനം ; പ്രോവൈസ്‌ ചാൻസലർമുതൽ പബ്ലിക്‌ റിലേഷൻസ്‌ ഓഫീസർവരെ സംഘപരിവാർ ബന്ധമുള്ളവർ

Next Post

കേരളത്തിലും ഒമിക്രോൺ, ഇനിയെന്ത്? ചെറുക്കാൻ ബൂസ്റ്റർ ഡോസ് വേണമെന്ന് വൈറോളജി വിദഗ്ധർ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കേരളത്തിലും-ഒമിക്രോൺ,-ഇനിയെന്ത്?-ചെറുക്കാൻ-ബൂസ്റ്റർ-ഡോസ്-വേണമെന്ന്-വൈറോളജി-വിദഗ്ധർ

കേരളത്തിലും ഒമിക്രോൺ, ഇനിയെന്ത്? ചെറുക്കാൻ ബൂസ്റ്റർ ഡോസ് വേണമെന്ന് വൈറോളജി വിദഗ്ധർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.