Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

റെയിൽവേ അവഗണന ; 56 പദ്ധതിയിൽ കേരളത്തിന്‌ ഒന്നുമാത്രം

by News Desk
December 10, 2021
in KERALA
0
റെയിൽവേ-അവഗണന-;-56-പദ്ധതിയിൽ-കേരളത്തിന്‌-ഒന്നുമാത്രം
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
അടിയന്തരനിർമാണം നടത്തുന്ന റെയിൽവേ പദ്ധതികളിലും കേരളത്തിന് അവഗണന. ഈ സാമ്പത്തികവർഷം 56 പദ്ധതിയാണ് അതിവേഗം നടപ്പാക്കാൻ റെയിൽവേ നിർദേശിച്ചിട്ടുള്ളത്. ഇതിൽ കേരളത്തിൽനിന്ന് ഉൾപ്പെട്ടത് യുപിഎ കാലത്ത് പദ്ധതി കൊടുത്ത അമ്പലപ്പുഴ–-ഹരിപ്പാട് പാത ഇരട്ടിപ്പിക്കൽ മാത്രം.

പുതിയ ലൈനുകൾ, സ്റ്റേഷനുകളുടെ വികസനം, പാത ഇരട്ടിപ്പിക്കൽ, ബോഗികൾ മാറ്റൽ, പുതിയ ട്രെയിൻ, കോച്ച് ഫാക്ടറി തുടങ്ങി സംസ്ഥാനം നിരന്തരം ആവശ്യപ്പെടുന്ന പദ്ധതിയൊന്നുമില്ല. ലാഭകരമാകില്ലെന്ന് റിപ്പോർട്ട് നൽകിയ പദ്ധതികൾ അടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കുമ്പോഴാണ് കേരളത്തോടുള്ള ഈ സമീപനം.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന യുപിയിലും ഗുജറാത്തിലുമാണ് കൂടുതൽ പദ്ധതികൾ. 10 പുതിയ ലൈൻ, 21 പാത ഇരട്ടിപ്പിക്കൽ, പത്തിലധികം വൈദ്യുതീകരണം, പാലങ്ങൾ, സ്റ്റേഷൻ നവീകരണം തുടങ്ങിയവയാണ് അടിയന്തര പ്രാധാന്യത്തോടെ തീർക്കുന്നത്. അയോധ്യ, വാരാണസി, ഗുവാഹത്തി, അഹമ്മദാബാദ്, പാലൻപുർ, കണ്ട്ല, റായ്പുർ തുടങ്ങി കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നവയ്ക്കാണ് കൂടുതൽ തുക. 1.07 ലക്ഷം കോടി രൂപ മൂലധന ചെലവും 2.14 ലക്ഷം കോടി പദ്ധതി ചെലവും ഇതിനായി റെയിൽ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

ജനശതാബ്ദിക്ക് പഴഞ്ചൻ ബോഗികൾ
കേരളത്തിന് ഒരു ശതാബ്ദി ട്രെയിൻ അനുവദിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയർത്തുന്നതാണ്. പല സംസ്ഥാനത്തിലായി 35 ശതാബ്ദി ഓടുന്നു. കോഴിക്കോട് –- തിരുവനന്തപുരം ജനശതാബ്ദിയുടെ കൊച്ചുകൾ അറുപഴഞ്ചനാണ്. പാസഞ്ചേഴ്സ് അസോസിയേഷനുകൾ നിരന്തരം പരാതി ഉയർത്തുന്നതുമാണ്. 650 രൂപ ടിക്കറ്റ് നിരക്കുള്ള എസി ചെയർ കാറിൽപ്പോലും സ്ഥിതി ദയനീയം. ഹാൻഡ് റെസ്റ്റുകൾ പലതുമില്ല. വെള്ളം വയ്ക്കാനും ആഹാരംവച്ച് കഴിക്കാനുമുള്ള സ്റ്റാൻഡുകൾ തകർന്നനിലയിലാണ്. പൈപ്പ് പൊട്ടിയൊലിക്കാത്ത ടോയ്ലെറ്റുകൾ വിരളമാണ്. കൊച്ചുവേളി സ്റ്റേഷൻ വികസനം പ്രഖ്യാപിച്ചിട്ട് വർഷങ്ങളായിട്ടും നടപ്പായില്ല.

Previous Post

മുല്ലപ്പെരിയാർ രാത്രി തുറക്കരുത്‌; ശക്തമായ നിലപാടിൽ കേരളം

Next Post

പൊന്നൂക്കര കാത്തിരിക്കുന്നു, കണ്ണീർപ്പൂക്കളുമായി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പൊന്നൂക്കര-കാത്തിരിക്കുന്നു,-കണ്ണീർപ്പൂക്കളുമായി

പൊന്നൂക്കര കാത്തിരിക്കുന്നു, കണ്ണീർപ്പൂക്കളുമായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.