തൃശൂർ> കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളേജ് ആുെപത്രിയിലെ ഡോക്ടർ പിടിയിൽ. സർജൻ ഡോ കെ ബാലഗോപാൽ ആണ് വിജിലൻസിന്റെ പിടിയിലായത്.
കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പിടികൂടിയത്
വിയ്യൂരിലെ വസതിയിലായിരുന്നു അറസ്റ്റ്. വിജിലൻസ് ഡിവൈഎസ്പി പി എസ്.സുരേഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്