Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

ഒറ്റപ്പെടുത്തരുത് ; ഒറ്റക്കെട്ടായി നേരിടാമെന്ന്‌ ദക്ഷിണാഫ്രിക്ക

by News Desk
November 29, 2021
in WORLD
0
ഒറ്റപ്പെടുത്തരുത്-;-ഒറ്റക്കെട്ടായി-നേരിടാമെന്ന്‌-ദക്ഷിണാഫ്രിക്ക
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

ജൊഹന്നാസ്ബര്​ഗ്
കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പേരില് തങ്ങള് ശിക്ഷിക്കപ്പെടുകയാണെന്ന് ദക്ഷിണാഫ്രിക്ക. വകഭേദങ്ങളെ നേരത്തേ കണ്ടെത്താനാകുംവിധം ദക്ഷിണാഫ്രിക്കയില് ശാസ്ത്ര സാങ്കേതിക മേഖല കൈവരിച്ചിരിക്കുന്ന വളര്ച്ചയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് അന്താരാഷ്ട്ര ബന്ധ–- സഹകരണ വിഭാ​ഗം (ഡിഐആര്സിഒ) പ്രസ്താവനയില് അറിയിച്ചു. വേണ്ടത്ര ആലോചനയില്ലാതെ കടുത്ത നയങ്ങള് കൈക്കൊള്ളുന്നതില്നിന്ന് ലോകനേതാക്കള് പിന്മാറണമെന്നും പ്രസ്താവനയിൽ അഭ്യർഥിച്ചു.

പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ നിരവധി രാജ്യങ്ങള് ദക്ഷിണാഫ്രിക്കയില് നിന്നുള്ളവര്ക്ക് യാത്രാ വിലക്ക് ഏര്പ്പെടുത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലും പുതിയ വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ആ രാജ്യങ്ങളോടുള്ള പ്രതികരണം ദക്ഷിണാഫ്രിക്കയോടുള്ളതില്നിന്ന് തികച്ചും വ്യത്യസ്തമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള രാജ്യങ്ങളുടെ നീക്കത്തെ വിദേശകാര്യ മന്ത്രി നലെഡി പന്ദോർ വിമർശിച്ചു.

തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതൽ കൈക്കൊള്ളാനുള്ള രാജ്യങ്ങളുടെ അവകാശത്തെ മാനിക്കുന്നുണ്ടെന്നും അതേസമയം, ഈ പ്രതിസന്ധി നേരിടുന്നതിന് സഹകരണവും വൈദഗ്ധ്യം പങ്കിടലും ആവശ്യമാണെന്ന് ഓര്ക്കണമെന്നും പന്ദോർ കൂട്ടിച്ചേർത്തു.യാത്രാ നിരോധനം തെറ്റിദ്ധാരണകളുടെ ഫലമായി ഉണ്ടാകുന്നതും നീതി രഹിതവുമാണെന്ന് ആരോഗ്യമന്ത്രി ജോ ഫാല പറഞ്ഞു. ലോകമെമ്പാടുമുണ്ടായിരിക്കുന്ന പ്രശ്നത്തിന് ഏതാനും ചിലരെ ബലിയാടാക്കാനാണ് ആ​ഗോള ശക്തികളുടെ ശ്രമം. രണ്ടാഴ്ച മുമ്പുവരെ 300 കേസ് രേഖപ്പെടുത്തിയയിടത്ത് നിലവില് 3000 കേസിലേക്കുള്ള വര്ധന ജാ​ഗ്രതയോടെ പരിശോധിക്കുന്നുണ്ട്. എന്നാല്, ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്താന് മുന്പന്തിയിലുള്ളത് പ്രതിദിനം നാല്പ്പതിനായിരത്തിലധികം കേസുകള് റിപ്പോര്ട്ട് ചെയ്യുന്ന രാജ്യങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.

Previous Post

മെസിയോ ലെവൻഡോവ്‌സ്‌കിയോ ? ബാലൻ ഡി ഓർ പുരസ്‌കാരം ഇന്ന്‌ പ്രഖ്യാപിക്കും

Next Post

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്‌ കാലാവധി 9 മാസമാക്കാനൊരുങ്ങി ഇയു

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
വാക്‌സിന്‍-സര്‍ട്ടിഫിക്കറ്റ്‌-കാലാവധി-9-മാസമാക്കാനൊരുങ്ങി-ഇയു

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്‌ കാലാവധി 9 മാസമാക്കാനൊരുങ്ങി ഇയു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.