Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആയുധമേന്തി, അടിവസ്ത്രം ധരിച്ച് മോഷ്ടാക്കൾ; കോട്ടയത്ത് കുറുവാസംഘമോ? ജാഗ്രതാ നിർദേശം

by News Desk
November 28, 2021
in KERALA
0
ആയുധമേന്തി,-അടിവസ്ത്രം-ധരിച്ച്-മോഷ്ടാക്കൾ;-കോട്ടയത്ത്-കുറുവാസംഘമോ?-ജാഗ്രതാ-നിർദേശം
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം: ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലും നാട്ടുകാരെ ഭീതിയിലാഴ്ത്തി മോഷണ സംഘം. അതിരമ്പുഴ തൃക്കേൽ ക്ഷേത്രം മനയ്ക്കപ്പാടം തുടങ്ങിയ സ്ഥലങ്ങളിലാണ് മോഷ്ടാക്കൾ എത്തിയത്. കഴിഞ്ഞദിവസം പ്രദേശത്തെ വീടുകളിൽ ഇവർ മോഷണത്തിന് ശ്രമിച്ചു. മോഷണ ശ്രമത്തിന് പിന്നിൽ കുറുവ സംഘമാണെന്നാണ് നാട്ടുകാർ സംശിക്കുന്നത്. മോഷണ ശ്രമം ഉണ്ടായെന്നും പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഏറ്റുമാനൂർ പോലീസ് സമയം മലയാളത്തോട് പ്രതികരിച്ചു

കഴിഞ്ഞ ദിവസം രാവിലെ നടന്ന മോഷണ ശ്രമത്തിനിടെ വീട്ടുകാർ ഉണർന്ന് ബഹളം വെച്ചതോടെ സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടിവസ്ത്രം മാത്രം ധരിച്ച് കൈയ്യിൽ ആയുധവുമായി നടന്ന് നീങ്ങുന്ന മൂന്നംഗ സംഘമാണ് വീഡിയോയിലുള്ളത്.

Also Read :

മോഷണ ശ്രമത്തിന് പിന്നിൽ കുറവാ സംഘമാണോയെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. സംശയപരമായ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ പോലീസിനെ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പട്രോളിങ്ങ് ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഏറ്റുമാനൂർ പോലീസ് സമയം മലയാളത്തോട് പറഞ്ഞു.

പഞ്ചായത്ത് അധികൃതർ പോലീസുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Also Read :

  • ആളുകൾ പാലിക്കേണ്ട മുൻകരുതലുകൾ അറിയിക്കുവാൻ വാർഡുകളിൽ മൈക്ക് അനൗൺസ്മെന്‍റ നടത്തുക.
  • അടഞ്ഞു കിടക്കുന്ന വാതിലിനു പിറകിൽ ആയി ഒന്നിലധികം അലുമിനിയം പാത്രങ്ങൾ അടുക്കി വയ്ക്കുക. (വാതിലുകൾ കുത്തി തുറന്നാൽ ഈ പാത്രം മറിഞ്ഞു വീണു ഉണ്ടാകുന്ന ശബ്ദം കേട്ടു ഉണരാൻ സാധിക്കും ).
  • വാർഡുകളിൽ ചെറുപ്പകാരുടെ നേതൃത്വത്തിൽ ചെറിയ സംഘങ്ങൾ ആയി തിരിഞ്ഞു സ്‌ക്വാഡ് പ്രവർത്തനം നടത്തുക.
  • അനാവശ്യമായി വീടുകളിൽ എത്തിചേരുന്ന ഭിഷകാർ, ചൂല് വില്പനകാർ, കത്തി കാച്ചികൊടുക്കുന്നവർ, തുടങ്ങിയ വിവിധ രൂപത്തിൽ വരുന്ന ആളുകളെ കർശനമായി അകറ്റി നിർത്തുക.
  • അസമയത് എന്തെങ്കിലും സ്വരം കേട്ടാൽ ഉടൻ ലൈറ്റ് ഇടുക. തിടുക്കത്തിൽ വാതിൽ തുറന്നു വെളിയിൽ ഇറങ്ങാതിരിക്കുക
  • അയല്പക്കത്തെ ആളുകളുടെ ഫോൺ നമ്പറും അടുത്തുള്ള പോലീസ് സ്റ്റേഷൻ നമ്പറും കൃത്യമായി ഫോണിൽ സേവ് ചെയുക.
  • ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ: 9497931936, ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ: 0481-2597210.
Previous Post

സ്വന്തമായി കാറില്ല; പ്രസവവേദനക്കിടയിലും ആശുപത്രിയിലേക്ക് സൈക്കിള്‍ ചവിട്ടി ന്യൂസിലന്‍ഡ് എം.പി

Next Post

പീഡന പരാതിക്കാരിയെ സിപിഎം സസ്പെന്‍ഡ് ചെയ്തു; മറ്റൊരു പരാതിയിലെന്ന് വിശദീകരണം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പീഡന-പരാതിക്കാരിയെ-സിപിഎം-സസ്പെന്‍ഡ്-ചെയ്തു;-മറ്റൊരു-പരാതിയിലെന്ന്-വിശദീകരണം

പീഡന പരാതിക്കാരിയെ സിപിഎം സസ്പെന്‍ഡ് ചെയ്തു; മറ്റൊരു പരാതിയിലെന്ന് വിശദീകരണം

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.