Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

പാർലമെന്റിന്റെ ശീതകാല സമ്മേളനം : ഉത്തരം പറയിക്കാന്‍ പ്രതിപക്ഷം

by News Desk
November 27, 2021
in INDIA
0
പാർലമെന്റിന്റെ-ശീതകാല-സമ്മേളനം-:-ഉത്തരം-പറയിക്കാന്‍-പ്രതിപക്ഷം
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ഉത്തർപ്രദേശ് അടക്കം അഞ്ചിടത്ത് അടുത്ത വർഷമാദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനം ഭരണ–- പ്രതിപക്ഷ ഏറ്റുമുട്ടലിന് വേദിയാകും. ഒരു വർഷംനീണ്ട കർഷക സമരത്തെ തുടർന്ന് മൂന്ന് കർഷകദ്രോഹ നിയമം മോദി സർക്കാരിന് പിൻവലിക്കേണ്ടി വന്നത് പ്രതിപക്ഷ കക്ഷികള്ക്ക് ആവേശം നല്കുന്നു. സഭയിലെ പ്രതിപക്ഷനീക്കങ്ങളിൽ ഇത് പ്രതിഫലിക്കും. മോദി സർക്കാരിന്റെ ഭരണഘടനാ ദിനാചരണം പ്രതിപക്ഷം ഒറ്റക്കെട്ടായി ബഹിഷ്കരിച്ചത് വ്യക്തമായ സൂചന.

കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും എംഎസ്പി നിയമപരമാക്കണം എന്നതടക്കം ആറ് ആവശ്യം മുൻനിർത്തി കർഷകസംഘടനകൾ സമരം തുടരുന്നതും പ്രതിപക്ഷത്തിന് ആത്മവിശ്വാസം നൽകുന്നു. പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസംമുതൽ ട്രാക്ടർ–- ട്രോളികളില് അഞ്ഞൂറ് കർഷകർ വീതം പ്രതിദിനം പാർലമെന്റിലേക്ക് മാർച്ച് ചെയ്യാൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുണ്ട്.
വിലക്കയറ്റമാകും മോദി സർക്കാരിനെ മുൾമുനയിൽ നിർത്താനുള്ള മറ്റൊരു ആയുധം.

പെട്രോൾ–- ഡീസൽ വിലവർധനയ്ക്ക് പുറമെ പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും അടക്കമുള്ള അവശ്യവസ്തുക്കളുടെ വില കുതിച്ചുയർന്നത് പ്രതിപക്ഷം ഉന്നയിക്കും. പെട്രോൾ–- ഡീസൽ എക്സൈസ് തീരുവയിൽ നേരിയ കുറവ് വരുത്തിയെങ്കിലും 2014ലെ നിരക്കിലേക്ക് എത്തിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷത്തിന്റേത്.

പെഗാസസ് ഫോൺ ചോർത്തലിൽ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പാർലമെന്റിൽ വീണ്ടും ചർച്ചാവിഷയമാകും. പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ഇതുവരെ ഇക്കാര്യത്തില് പ്രതികരിച്ചിട്ടില്ല. രണ്ട് പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരിക്കുന്നതിനുള്ള ബില്ലുകൾ സർക്കാർ കൊണ്ടുവരുന്നുണ്ട്. ഇതിനെതിരായി ഇടതുപക്ഷ പാർടികൾ എതിർപ്പുയർത്തും. കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിജെപി ഭരണസംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ, ത്രിപുരയിലും മറ്റും ബിജെപിയുടെ ജനാധിപത്യ അട്ടിമറി, കശ്മീരിലെ ജനാധിപത്യധ്വംസനം തുടങ്ങിയവയും ഉയരും.

Previous Post

യുപിയില്‍ ദളിത് 
കുടുംബത്തിലെ 
4 പേരെ വെട്ടിക്കൊന്നു

Next Post

വർഗഐക്യത്തെ വർഗീയതകൊണ്ട്‌ ഭിന്നിപ്പിക്കാനാകില്ല : കോടിയേരി ബാലകൃഷ്‌ണൻ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
വർഗഐക്യത്തെ-വർഗീയതകൊണ്ട്‌-ഭിന്നിപ്പിക്കാനാകില്ല-:-കോടിയേരി-ബാലകൃഷ്‌ണൻ

വർഗഐക്യത്തെ വർഗീയതകൊണ്ട്‌ ഭിന്നിപ്പിക്കാനാകില്ല : കോടിയേരി ബാലകൃഷ്‌ണൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.