PN 567732 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ PS 307396 എന്ന നമ്പറിന് അർഹമായി. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന ടിക്കറ്റിന്റെ വില 40 രൂപയാണ്.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ ചുവടെ ചേര്‍ക്കുന്നു
ഒന്നാം സമ്മാനം 80 ലക്ഷം രൂപ | PN 567732 |
രണ്ടാം സമ്മാനം 10 ലക്ഷം രൂപ | PS 307396 |
മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ | PN 734562 PO 578863 PP 660712 PR 164506 PS 773596 PT 523800 PU 599118 PV 178924 PW 372238 PX 503797 PY 420287 PZ 175408 |
സമാശ്വാസ സമ്മാനം 8000 രൂപ | PO 567732 PP 567732 PR 567732 PS 567732 PT 567732 PU 567732 PC 567732 PW 567732 PX 567732 PY 567732 PZ 567732 |
നാലാം സമ്മാനം 5,000 രൂപ | 0337 0446 0559 2814 3522 5484 6277 7163 7233 7411 7594 7732 7893 8398 8982 9589 9599 9726 |
അഞ്ചാം സമ്മാനം 1,000 രൂപ | |
ആറാം സമ്മാനം 500 രൂപ | |
ഏഴാം സമ്മാനം 100 രൂപ |
നറുക്കെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്പിക്കുകയോ ചെയ്യണം. 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.