Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മോണ്‍സന്റെ ചെമ്പോല വായിച്ചിരുന്നു, എഴുതിയത് എന്താണെന്ന് ഓര്‍ക്കുന്നില്ല- എം.ആര്‍. രാഘവവാര്യര്‍

by News Desk
November 3, 2021
in KERALA
0
മോണ്‍സന്റെ-ചെമ്പോല-വായിച്ചിരുന്നു,-എഴുതിയത്-എന്താണെന്ന്-ഓര്‍ക്കുന്നില്ല-എംആര്‍.-രാഘവവാര്യര്‍
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: മോൺസന്റെ ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല വായിച്ച ചരിത്രകാരൻ ഡോ. എം.ആർ. രാഘവവാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ചെമ്പോലയിൽ എന്താണ് എഴുതിയിരുന്നതെന്ന് ഓർക്കുന്നില്ലെന്ന് രാഘവവാര്യർ മൊഴി നൽകി. മോൺസന്റെ വീട്ടിലെത്തിയാണ് ചെമ്പോല വായിച്ചതെന്നും രാഘവവാര്യർ പറഞ്ഞു.

താൻ ആ ചെമ്പോല വായിച്ചിരുന്നെന്നും എന്നാൽ അതിന്റെ ഉള്ളകടക്കം എന്തായിരുന്നു എന്ന കാര്യം ഇപ്പോൾ ഓർമയില്ലെന്നുമാണ് രാഘവവാര്യർ മൊഴി നൽകിയിരിക്കുന്നത്. കോഴിക്കോട് കൊയിലാണ്ടിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് രാഘവവാര്യരുടെ മൊഴി രേഖപ്പെടുത്തിയത്. ചരിത്ര താൽപര്യം ഉള്ളതുകൊണ്ടാണ് ഈ ചെമ്പോല വായിക്കാൻ താൻ പോയതെന്നാണ് രാഘവവാര്യർ വ്യക്തമാക്കിയത്.

ശബരിമല ആചാരവുമായി ബന്ധപ്പെട്ട ചെമ്പോല എന്ന നിലയിൽ പ്രചരിപ്പിച്ചത് വ്യാജമായിരുന്നു എന്ന് പ്രാഥമികമായ കണ്ടെത്തലിന്റെ സാഹചര്യത്തിലാണ് ഇത് വായിച്ച ചരിത്രകാരനായ ഡോ. എം.ആർ. രാഘവ വാര്യരുടെ മൊഴിയെടുത്തത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം വിവാദമായ സമയത്താണ് ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട ചെമ്പോല കൈവശമുണ്ടെന്ന് മോൺസൻ അവകാശപ്പെട്ടത്.

ചെമ്പോല വ്യാജമാണെന്ന്ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് നൽകിയാൽ കേസെടുക്കാൻ തന്നെയാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് വിദഗ്ധ സമിതി രൂപവത്കരിക്കണമെന്ന് തൃശ്ശൂരിലെ ആർക്കിയോളജി ഡയറക്ടറോട് നിർദേശിച്ചിട്ടുണ്ട്.

Content Highlights:Read Monsons Copper plate manuscript and cant remember what was written- M.R. Raghava Warrier

Previous Post

രാജ്യത്ത് ഒരു ദിവസം ആത്മഹത്യ ചെയ്യുന്നത് 31 കുട്ടികൾ! എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്?

Next Post

നേതാക്കളുടെ തമ്മിലടി, ഇന്ധനവില; പ്രവര്‍ത്തകര്‍ സഹികെട്ട് ബിജെപി വിടുന്നു- പിപി മുകുന്ദന്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
നേതാക്കളുടെ-തമ്മിലടി,-ഇന്ധനവില;-പ്രവര്‍ത്തകര്‍-സഹികെട്ട്-ബിജെപി-വിടുന്നു-പിപി-മുകുന്ദന്‍

നേതാക്കളുടെ തമ്മിലടി, ഇന്ധനവില; പ്രവര്‍ത്തകര്‍ സഹികെട്ട് ബിജെപി വിടുന്നു- പിപി മുകുന്ദന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.