Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

തെയ്യം കലാകാരൻ സൂരജ് പണിക്കർ വാഹനാപകടത്തിൽ മരിച്ചു

by News Desk
October 30, 2021
in KERALA
0
തെയ്യം-കലാകാരൻ-സൂരജ്-പണിക്കർ-വാഹനാപകടത്തിൽ-മരിച്ചു
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

കാഞ്ഞങ്ങാട് > ദേശീയപാതയില് പടന്നക്കാട് മേല്പ്പാലത്തിന് സമീപം സ്കൂട്ടിയില് ലോറിയിടിച്ച് പ്രശസ്ത തെയ്യംകലാകാരന് മരിച്ചു. കിഴക്കുംകരയിലെ പരേതനായ കൃഷ്ണന്പണിക്കര്-അമ്മിണി ദമ്പതികളുടെ മകന് സൂരജ് പണിക്കര്(44) ആണ് മരിച്ചത്.

ഇന്നലെ എട്ടുമണിയോടെയാണ് അപകടം. പരിക്കേറ്റ സൂരജിനെ ഉടന് സമീപത്തെ ആശുപത്രിയിലും തുടർന്ന് കണ്ണൂര് മെഡിക്കല് കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഇന്ന് പുലര്ച്ചെയാണ് മരിച്ചത്.

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്കാവില് കളിയാട്ടം കണ്ടശേഷം ആനന്ദാശ്രമം കെഎസ്ഇബി സബ്സ്റ്റേഷന് സമീപത്തെ വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടം.

മാവുങ്കാൽ ഉദയം കുന്ന് വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് നിന്നാണ് ആചാരം കൊണ്ട് പണിക്കർ സ്ഥാനം ഏറ്റെടുത്ത് . ഭൈരവൻ, മൂവാളംകുഴി ചാമുണ്ഡി, വിഷ്ണു മൂർത്തി ,ഭൂതം തെയ്യം ,പെട്ടൻ തെയ്യം എന്നി തെയ്യങ്ങളുടെ നർത്തകനാണ് .

ലതികയാണ് ഭാര്യ. മക്കള്: സായൂജ്, സഞ്ജന(ഇരുവരും വിദ്യാര്ത്ഥികള്). സഹോദരങ്ങള്: സുജീഷ് പണിക്കര്, സുജിത്ത്

അപകടത്തിടയാക്കിയ ആർ ജെ. ജി ഡി .5240 നമ്പർ ലോറി ഹോസ്ദുർഗ് പോലിസ് കസ്റ്റഡിലെടുത്തു.

Previous Post

തിയറ്റര്‍ ഉടമകളുടെ സംഘടനയിൽനിന്ന്‌ ആന്റണി പെരുമ്പാവൂര്‍ രാജിവച്ചു

Next Post

പണമയക്കുന്നവർക്കെല്ലാം 255 രൂപ കാഷ്ബാക്ക് വാഗ്ദാനം ചെയ്ത് വാട്സാപ്പ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പണമയക്കുന്നവർക്കെല്ലാം-255-രൂപ-കാഷ്ബാക്ക്-വാഗ്ദാനം-ചെയ്ത്-വാട്സാപ്പ്

പണമയക്കുന്നവർക്കെല്ലാം 255 രൂപ കാഷ്ബാക്ക് വാഗ്ദാനം ചെയ്ത് വാട്സാപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.