Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ചെറിയാൻ അങ്കിളിന് സ്വാഗതം; ഹൃദയവിശാലതയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസെന്ന് ശബരീനാഥൻ

by News Desk
October 29, 2021
in KERALA
0
ചെറിയാൻ-അങ്കിളിന്-സ്വാഗതം;-ഹൃദയവിശാലതയാണ്-ഇന്ത്യൻ-നാഷണൽ-കോൺഗ്രസെന്ന്-ശബരീനാഥൻ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: ഇടത് ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് തിരികെയെത്തിയ ചെറിയാൻ ഫിലിപ്പിനെ സ്വഗതം ചെയ്ത് മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാവുമായ കെഎസ് ശബരീനാഥൻ. ചെറിയാൻ അങ്കിളിന് സ്വാഗതമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തെറ്റ് തിരിച്ചറിഞ്ഞ് മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്ന ഹൃദയവിശാലതയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസെന്നും ശബരീനാഥൻ പറയുന്നു.

“രാഷ്ട്രീയനിലപാട് തെറ്റായിപോയി എന്ന് തിരിച്ചറിഞ്ഞ് സ്വന്തം തറവാട്ടിലേക്ക് തിരികെവരാൻ ആഗ്രഹിക്കുന്ന പ്രവർത്തകരെ ഉപാധികളില്ലാതെ സ്വീകരിക്കുന്ന ഹൃദയവിശാലതയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌. ചെറിയാൻ അങ്കിളിന് സ്വാഗതം”. ഫേസ്ബുക്കിൽ കുറിച്ചു.

Also Read :
രണ്ട് പതിറ്റാണ്ട് നീണ്ട ഇടത് ബന്ധം ഉപേക്ഷിച്ചാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്. താൻ കോൺഗ്രസിലേക്ക് മടങ്ങുകയാണെന്ന് വാർത്താ സമ്മേളനത്തിലാണ് ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചത്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് ചെറിയാൻ ഫിലിപ്പ് എ കെ ആന്‍റണിയെ സന്ദർശിച്ചിരുന്നു.

സി പി എം സഹയാത്രികനായിരുന്നപ്പോൾ ന്യായീകരണ തൊഴിലാളിയായി മാത്രം മാറിയെന്നും കോൺഗ്രസിൽ സ്വന്തമായി അഭിപ്രായം പറയാമെന്നും പാർട്ടി പ്രവേശനത്തിന് പിന്നാലെ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Also Read :
കാൽ നൂറ്റാണ്ടിൻറെ തുടർരചന നടത്താത്തത് സി പി എമ്മിന് എതിരാകുമെന്ന് തോന്നിയതിനാൽ ആണ്. സി പി എമ്മിനെ കുറിച്ച് എഴുതാൻ കോൺഗ്രസിനേക്കാളുമുണ്ട്. സി പി എമ്മിലായിരുന്നപ്പോൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചു. സി പി എമ്മിൽ തനിക്ക് രാഷ്ട്രീയ പ്രസക്തിയുണ്ടായിരുന്നില്ല. കേരളത്തിലെ കോൺഗ്രസ് തിരിച്ച് വരവിന്‍റെ പാതയിൽ ആണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

സി പി എമ്മിൽ ആയിരുന്ന‌പ്പോഴും താൻ രാഷ്ട്രീയ സത്യസന്ധത പുലർത്തിയെന്നും ര‌ാഷ്ട്രീയ രഹസ്യങ്ങൾ രഹസ്യമായിരിക്കുമെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. വിപുലമായ സൗഹൃദങ്ങൾ കോൺഗ്രസിൽ ഉണ്ട്. തന്‍റെ വേരുകൾ കോൺഗ്രസിൽ ആണ്. മറ്റൊരു പ്രതലത്തിൽ താൻ വളരില്ല. വേരുകൾ തേടി ഞാൻ മടക്കയാത്ര നടത്തുന്നു. ജനിച്ച് വളർന്ന വീട്ടിൽ കിടന്ന് മരിക്കണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Also Read :
കെ കരുണാകരനുമായും എ കെ ആന്‍റണിയുമായും അടുത്ത ബന്ധമുണ്ടായിരുന്ന ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചെങ്കിലും സി പി എമ്മിൽ ചേര്‍ന്നിരുന്നില്ല. എന്നാൽ സി പി എം സഹയാത്രികനായി നിലപാടുകൾ സ്വീകരിച്ച അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതു സ്ഥാനാര്‍ഥിയായി മത്സരിച്ചു. കെ ടി ഡി സി ചെയര്‍മാനായും നവകേരള മിഷൻ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുകയും ചെയ്തു.

Previous Post

‘തറവാട്ടിൽ തിരിച്ചെത്തി’യെന്ന് ചെറിയാൻ ഫിലിപ്പ്; സ്വാഗതം ചെയ്ത് എ കെ ആന്റണി

Next Post

ആപ്പിള്‍ വാച്ചിന് ശക്തനായ എതിരാളിയോ?; ക്യാമറയുള്ള സ്മാര്‍ട്‌വാച്ച് പദ്ധതിയുമായി മെറ്റാ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ആപ്പിള്‍-വാച്ചിന്-ശക്തനായ-എതിരാളിയോ?;-ക്യാമറയുള്ള-സ്മാര്‍ട്‌വാച്ച്-പദ്ധതിയുമായി-മെറ്റാ

ആപ്പിള്‍ വാച്ചിന് ശക്തനായ എതിരാളിയോ?; ക്യാമറയുള്ള സ്മാര്‍ട്‌വാച്ച് പദ്ധതിയുമായി മെറ്റാ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.