Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

സിപിഐ എം കേന്ദ്രകമ്മിറ്റി ചർച്ചയുടെ പേരിൽ വ്യാജവാർത്തകൾ

by News Desk
October 24, 2021
in INDIA
0
സിപിഐ-എം-കേന്ദ്രകമ്മിറ്റി-ചർച്ചയുടെ-പേരിൽ-വ്യാജവാർത്തകൾ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > സിപിഐ എം കേന്ദ്രകമ്മിറ്റി യോഗത്തിലെ ചർച്ചകളെക്കുറിച്ച് മാധ്യമങ്ങളുടെ വ്യാജപ്രചാരണം. പൊളിറ്റ്ബ്യൂറോ യോഗം തയ്യാറാക്കിയ റിപ്പോർട്ടിനു വിരുദ്ധമായി കേന്ദ്രകമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചുവെന്നൊക്കെയാണ് ഒരു വിഭാഗം മാധ്യമങ്ങൾ രണ്ട് ദിവസമായി വാർത്തകൾ നൽകുന്നത്. പൊളിറ്റ്ബ്യൂറോ അംഗങ്ങൾ കേന്ദ്രകമ്മിറ്റി യോഗത്തിലെ ചർച്ചകളിൽ പങ്കെടുക്കാറില്ലെന്ന സംഘടന രീതി പോലും ഈ മാധ്യമങ്ങൾ വാർത്തകളിൽ മറച്ചുവച്ചു.

ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയപ്രമേയത്തിന്റെ, പൊളിറ്റ്ബ്യൂറോ ചർച്ചചെയ്ത് തയ്യാറാക്കിയ രൂപരേഖയാണ് വെള്ളിയാഴ്ച മുതൽ നടന്നുവന്ന കേന്ദ്രകമ്മിറ്റി യോഗത്തിനു മുന്നിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിശദീകരിച്ചത്. യെച്ചൂരി സംസാരിച്ചശേഷം പിണറായി വിജയൻ പിബി യോഗറിപ്പോർട്ടിനു വിരുദ്ധമായി വാദമുഖങ്ങൾ ഉന്നയിച്ചുവെന്നാണ് മാതൃഭൂമി, ദ ഹിന്ദു അടക്കമുള്ള മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. പിണറായി വിജയൻ കേന്ദ്രകമ്മിറ്റി യോഗത്തിൽ ഒരുവിധ അഭിപ്രായപ്രകടനവും നടത്തിയിട്ടില്ലെന്ന് പൊളിറ്റ്ബ്യൂറോ അംഗം എ എ ബേബി പറഞ്ഞു.

പൊളിറ്റ്ബ്യൂറോ യോഗ റിപ്പോർട്ടിനു വിരുദ്ധമായി പിബി അംഗങ്ങൾ കേന്ദ്രകമ്മിറ്റി യോഗത്തിൽ സാധാരണ സംസാരിക്കാറില്ലെന്ന് ‘മാതൃഭൂമി’ വാർത്തയിൽ പറയുന്നുണ്ട്. എന്നാൽ ജനറൽ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചുകഴിഞ്ഞാൽ അതിനെ അനുകൂലിക്കാനാണെങ്കിലും പിബി അംഗങ്ങൾ കേന്ദ്രകമ്മിറ്റി യോഗത്തിൽ സംസാരിക്കേണ്ടതില്ല. പൊളിറ്റ്ബ്യൂറോയുടെ റിപ്പോർട്ട് എന്നാൽ അംഗങ്ങളുടെ മൊത്തത്തിലുള്ള തീരുമാനമായി വരുന്നതാണ്.

Previous Post

മതങ്ങള്‍ രാഷ്ട്രീയത്തിൽ ഇടപെടരുത്, രാഷ്ട്രീയക്കാരാണെങ്കിൽ വൈദികജോലി ഉപേക്ഷിക്കാം: കാതോലിക്കാ ബാവ

Next Post

അഭ്രപാളിയിലെ പുന്നപ്ര‐വയലാര്‍

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
അഭ്രപാളിയിലെ-പുന്നപ്ര‐വയലാര്‍

അഭ്രപാളിയിലെ പുന്നപ്ര‐വയലാര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.