Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

T20 World Cup-Australia vs South Africa: ദക്ഷിണാഫ്രിക്കക്കെതിരെ ഓസീസിന് 119 റൺസ് വിജയലക്ഷ്യം

by NEWS DESK
October 24, 2021
in SPORTS
0
t20-world-cup-australia-vs-south-africa:-ദക്ഷിണാഫ്രിക്കക്കെതിരെ-ഓസീസിന്-119-റൺസ്-വിജയലക്ഷ്യം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

Australia vs South Africa T20 World Cup Live Cricket Score Online: 2021 ടി 20 ലോകകപ്പിൽ ആദ്യ സൂപ്പർ 12 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയക്ക് 119 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് നേടി. എയ്ഡൻ മാർക്ക്രമിന് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ഭേദപ്പെട്ട സ്കോർ നേടാൻ കഴിഞ്ഞത്. നാലാമനായിറങ്ങിയ മാർക്ര്ം 36 പന്തിൽ നിന്ന് 40 റൺസ് നേടി. ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ ചെംബ ബൗമ ഏഴ് പന്തിൽനിന്ന് 12 റൺസെടുത്തും ക്വിന്റൺ ഡികോക്ക് 12 പന്തിൽ നിന്ന് ഏഴ് റൺസെടുത്തും പുറത്തായി. റാസി വാൻഡെർ ഡസൻ രണ്ട്, ഹെൻറിച്ച് ക്ലാസെൻ-13, ഡേവിഡ് മില്ലർ-16, ഡ്വെയ്ൻ പ്രിട്ടോറിയസ്-ഒന്ന്, കാസിഗോ റബാദ പുറത്താകാതെ 19, ആൻറിച്ച് നോർജെ – രണ്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. കേശവ് മഹാരാജ് റണ്ണൊന്നുമെടുക്കാതെ പുറത്തായി.

ഓസീസിന് വേണ്ടി ആദം സാംപയും മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് നേടി. പാറ്റ് കമ്മിസും ഗ്ലെൻ മാക്സ്വെലും ഓരോ വിക്കറ്റെടുത്തു.

ഗ്രൂപ്പ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അബൂദബി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

ഓസ്ട്രേലിയ ഇലവൻ: ആരോൺ ഫിഞ്ച് (കാപ്റ്റൻ), ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ് (വിക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ആദം സാംപ, ജോഷ് ഹേസൽവുഡ്

ദക്ഷിണാഫ്രിക്ക ഇലവൻ: ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ടെംബ ബൗമ (കാപ്റ്റൻ), റാസി വാൻ ഡെർ ഡസൻ, ഐഡൻ മക്രം, ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കഗിസോ റബാഡ, കേശവ് മഹാരാജ്, അൻറിച്ച് നോർജെ, തബ്രെയ്സ് ഷംസി

The post T20 World Cup-Australia vs South Africa: ദക്ഷിണാഫ്രിക്കക്കെതിരെ ഓസീസിന് 119 റൺസ് വിജയലക്ഷ്യം appeared first on Indian Express Malayalam.

Previous Post

കൊറിയയില്‍ ഉള്ളിക്കൃഷി: ശമ്പളം ഒരുലക്ഷം; യോഗ്യത പത്താംക്ലാസ്

Next Post

അനുപമയുടെ ആവശ്യം ന്യായമാണ്; രണ്ട് നടപടികൾ സ്വീകരിച്ചിട്ടുണ്ട്: വീണ ജോർജ്ജ്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
അനുപമയുടെ-ആവശ്യം-ന്യായമാണ്;-രണ്ട്-നടപടികൾ-സ്വീകരിച്ചിട്ടുണ്ട്:-വീണ-ജോർജ്ജ്

അനുപമയുടെ ആവശ്യം ന്യായമാണ്; രണ്ട് നടപടികൾ സ്വീകരിച്ചിട്ടുണ്ട്: വീണ ജോർജ്ജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.