Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

T20 World Cup: India vs Pakistan, Live Streming, When and Where to watch; ഇന്ത്യ-പാക് പോരാട്ടം നാളെ

by NEWS DESK
October 23, 2021
in SPORTS
0
t20-world-cup:-india-vs-pakistan,-live-streming,-when-and-where-to-watch;-ഇന്ത്യ-പാക്-പോരാട്ടം-നാളെ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന്റെ ഒപ്പം ആവേശം നിറഞ്ഞ ഒരു ക്രിക്കറ്റ് മത്സരം ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് മറുപടി. 2013 ന് ശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഐസിസി ലോകകപ്പുകളില്‍ ഇന്ത്യയെ ഒരു തവണ പോലും കീഴടക്കാന്‍ പാക്കിസ്ഥാനായിട്ടില്ല.

12 തവണയാണ് ലോകകപ്പുകളില്‍ ഇന്ത്യ-പാക് പോരാട്ടത്തിന് കളം ഒരുങ്ങിയിട്ടുള്ളത്. ഏകദിന ലോകകപ്പില്‍ ഏഴ് തവണയും ട്വന്റി 20യില്‍ അഞ്ച് തവണയും. 2019 ഏകദിന ലോകകപ്പിലാണ് അവസാനം ഏറ്റുമുട്ടിയത്. രോഹിത് ശര്‍മയുടെ സെഞ്ചുറി മികവില്‍ അനായാസം ഇന്ത്യ വിജയം പിടിച്ചെടുക്കുകയും ചെയ്തു. 2007 പ്രഥമ ട്വന്റി ലോകകപ്പില്‍ മാത്രമാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടന്നിട്ടുള്ളത്.

2007 ല്‍ ഗ്രൂപ്പ് ഘട്ട മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ ബൗള്‍ ഔട്ടിലൂടെ ഇന്ത്യ വിജയിച്ചു. എന്നാല്‍ ഫൈനലില്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടി. ആവേശപ്പോരിന് അവസാനം എം.എസ് ധോണിയും കൂട്ടരും കിരീടം നേടി. ഞായറാഴ്ച പാക്കിസ്ഥാനുമായുള്ള ആദ്യ മത്സരത്തോടെ 2022 ലോകകപ്പിന് കോഹ്ലിയും കൂട്ടരും തുടക്കമിടും.

Where will the India vs Pakistan Super 12 match take place? ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ 12 മത്സരം എവിടെ വച്ചാണ് നടക്കുന്നത്?

ഒക്ടോബര്‍ 24-ാം തിയതി ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ചാണ് ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ 12 മത്സരം നടക്കുന്നത്.

When will the India vs Pakistan Super 12 match begin? ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ 12 മത്സരം എപ്പോഴാണ് ആരംഭിക്കുന്നത്?

ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ 12 മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30 ന് ആരംഭിക്കും.

Where will the live coverage of the India vs Pakistan Super 12 match available? ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ 12 മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ 12 മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളില്‍ കാണാന്‍ സാധിക്കും.

How to watch the live streaming of the India vs Pakistan Super 12 match online? ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ 12 മത്സരത്തിന്റെ ലൈവ് സ്ട്രീമിങ്ങ് എങ്ങനെ കാണാം?

ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ 12 മത്സരത്തിന്റെ ലൈവ് സ്ട്രീമിങ്ങ് കാണാനായി ഹോട്സ്റ്റാര്‍ ആപ്പ് സന്ദര്‍ശിക്കുക.

Also Read: T20 WC: ത്രോഡൗണ്‍ ബോളറിന്റെ റോളില്‍ ധോണി; ഹാര്‍ദിക്കിനായി കാത്തിരിപ്പ്

The post T20 World Cup: India vs Pakistan, Live Streming, When and Where to watch; ഇന്ത്യ-പാക് പോരാട്ടം നാളെ appeared first on Indian Express Malayalam.

Previous Post

സ്വകാര്യതയെ കുറിച്ച് പറയാന്‍ ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനും എന്ത് യോഗ്യത?- കേന്ദ്രസർക്കാർ

Next Post

ഇന്ത്യയുടെ ഓസ്‌കർ എൻട്രിയായി തമിഴ്‌ ചിത്രം ‘കൂഴങ്കൾ’

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഇന്ത്യയുടെ-ഓസ്‌കർ-എൻട്രിയായി-തമിഴ്‌-ചിത്രം-‘കൂഴങ്കൾ’

ഇന്ത്യയുടെ ഓസ്‌കർ എൻട്രിയായി തമിഴ്‌ ചിത്രം ‘കൂഴങ്കൾ’

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.