Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

IPL 2021: ധോണിയുടെ ചെന്നൈയും മോർഗന്റെ കൊൽക്കത്തയും നേർക്കുനേർ; ഐപിഎല്ലിൽ ഇന്ന് കലാശപ്പോരാട്ടം

by News Desk
October 15, 2021
in SPORTS
0
ipl-2021:-ധോണിയുടെ-ചെന്നൈയും-മോർഗന്റെ-കൊൽക്കത്തയും-നേർക്കുനേർ;-ഐപിഎല്ലിൽ-ഇന്ന്-കലാശപ്പോരാട്ടം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ്: ഐപിഎല്ലിൽ ഇന്ന് കലാശപ്പോരാട്ടം. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന്റെ കൊൽക്കത്ത സൂപ്പർ നൈറ്റ്സും തമ്മിലാണ് മത്സരം. ജയിക്കുന്നവർ ഐപിഎൽ പതിനാലാം സീസണിന്റെ കിരീടമുയർത്തും. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായിലാണ് മത്സരം.

ഐപിഎല്ലിലെ ഒമ്പതാം ഫൈനൽ മത്സരം കളിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാകും ഇന്ന് ഇറങ്ങുക. ഓപ്പണർമാരായ ഡു പ്ലെസിസും ഋതുരാജ് ഗെയ്ക്‌വാദും സീസണിൽ മിന്നും പ്രകടനങ്ങൾ പുറത്തെടുത്തവരാണ്. ഇവരുടെ ഫോം തന്നെയാണ് ഇന്നത്തെ മത്സരത്തിലും നിർണായകമാകുക.

കഴിഞ്ഞ മത്സരത്തിൽ ഗംഭീര പ്രകടനം കാഴ്ചവച്ച റോബിൻ ഉത്തപ്പയും, നിർണായക ഘട്ടങ്ങളിൽ സമ്മർദ്ദത്തെ അതിജീവിച്ചു ബാറ്റ് ചെയ്യാൻ സാധിക്കുന്ന അമ്പാട്ടി റായിഡുവും ചേരുന്നതോടെ ടീം ശക്തമാണ്. ക്യാപ്റ്റൻ ധോണിയുടെ ഫിനിഷിങ്ങും അനുഭവ സമ്പത്തും ജഡേജയുടെ ഫോമും ടീമിന് ഇന്ന് വിജയം സമ്മാനിക്കാൻ പോന്നതാണ്.

യുവത്വം നിറഞ്ഞ കൊൽക്കത്തയുടെ ബാറ്റിങ്ങിലെ പ്രധാന ശക്തി കേന്ദ്രം ഓപ്പണിങ് സഖ്യം തന്നെയാണ്. ശുഭ്മാൻ ഗില്ലും വെങ്കട്ട് അയ്യരും ചേരുന്ന ഓപ്പണിങ് ജോഡി ചെന്നൈ ബോളിങ്ങിന് വെല്ലുവിളി ഉയർത്തുന്നതാണ്. മധ്യ നിരയിൽ ഓയിൻ മോർഗന്റെയും ദിനേശ് കാർത്തിക്കിന്റെയും സാന്നിധ്യവും സുനിൽ നരേൻ, ആന്ദ്രേ റസ്സൽ എന്നീ വെസ്റ്റ് ഇൻഡീസ് ശക്തികളും ടീമിന്റെ ബാറ്റിങ് നിരയെ കൂടുതൽ കരുത്തരാക്കുന്നതാണ്.

കൊൽക്കത്തയുടെ പ്രധാന ശക്തികേന്ദ്രം സ്പിൻ ബോളിങ് തന്നെയാണ്. വരുൺ ചക്രവർത്തി, സുനിൽ നരേൻ, ഷാക്കിബ് അൽ ഹസൻ എന്നിവർ ഉൾപ്പെടുന്ന സ്പിൻ ത്രയം സീസണിൽ ഉടനീളം കൊൽക്കത്തയുടെ വിജയങ്ങളെ സ്വാധീനിച്ചതാണ്. ചെന്നൈ ബാറ്റസ്മാന്മാരും കൊൽക്കത്ത സ്പിന്നർമാരും തമ്മിലുള്ള പോരാട്ടത്തിൽ ജയിക്കുന്നവർ തന്നെയാകും ഇന്ന് കിരീടം ഉയർത്തുക.

ഫൈനൽ മത്സരം നടക്കുന്ന ദുബായ് സ്റ്റേഡിയത്തിൽ രണ്ട് ടീമുകളുടെയും വിജയശതമാനം ഒപ്പത്തിനൊപ്പമാണ്. ഇതിനു മുൻപ് ഗൗതം ഗംഭീറിന്റെ നേതൃത്വത്തിൽ രണ്ടു തവണ ഫൈനലിൽ എത്തിയ കൊൽക്കത്ത രണ്ടു തവണയും കപ്പുയർത്തിയിട്ടുണ്ട്. മൂന്നാം കിരീടമാണ് ഇന്ന് അവരുടെ ലക്ഷ്യം. അവസാനം 2018ൽ ചാമ്പ്യൻമാരായ ചെന്നൈ നാലാം കിരീടം ഉയർത്താനാണ് ഇന്നിറങ്ങുന്നത്.

ഡൽഹി പുറത്തായപ്പോൾ ഹൃദയം തകർന്നു, പക്ഷേ അഭിമാനിക്കുന്നു: റിഷഭ് പന്ത്

The post IPL 2021: ധോണിയുടെ ചെന്നൈയും മോർഗന്റെ കൊൽക്കത്തയും നേർക്കുനേർ; ഐപിഎല്ലിൽ ഇന്ന് കലാശപ്പോരാട്ടം appeared first on Indian Express Malayalam.

Previous Post

ന്യൂസിലാൻഡിൽ ‘വിസ്മയ സ്വാന്തനം’ 23ന്

Next Post

ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ലേ?

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ആണുങ്ങൾക്ക്-ചോദിക്കാനും-പറയാനും-ആരുമില്ലേ?

ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ലേ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.