ആർഹസ് (ഡെൻമാർക്ക്)
യൂബർ കപ്പ് ബാഡ്മിന്റൺ ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻവനിതകൾ ഇന്ന് ഇന്തോനേഷ്യയെ നേരിടും. അവസാന ഗ്രൂപ്പ് മത്സരത്തിൽ തായ്ലൻഡിനോട് തോറ്റു.
പുരുഷന്മാരുടെ തോമസ്കപ്പിലും ഇന്ത്യ ക്വാർട്ടറിലെത്തി. താഹിതിയെ 5–-0ന് തകർത്തു. ജപ്പാനാണ് ക്വാർട്ടറിൽ എതിരാളി.















