Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സന്ദീപ്‌ നായരുടെ മോചനം ; വെളിപ്പെട്ടത്‌ കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയം

by News Desk
October 10, 2021
in KERALA
0
സന്ദീപ്‌-നായരുടെ-മോചനം-;-വെളിപ്പെട്ടത്‌-കേന്ദ്ര-ഏജൻസികളുടെ-രാഷ്ട്രീയം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ ജയിൽ മോചിതനായി. കോഫെപോസ പ്രകാരമുള്ള ഒരു വർഷത്തെ തടങ്കൽ അവസാനിച്ചതിനെ തുടർന്നാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് സന്ദീപ് നായർ പുറത്തിറങ്ങിയത്. കസ്റ്റംസ്, ഇഡി കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചെങ്കിലും പിന്നീട് മാപ്പുസാക്ഷിയാക്കി മാറ്റി. സ്വർണക്കടത്ത് കേസിൽ കസ്റ്റംസും ഡോളർ കടത്ത്, കള്ളപ്പണ കേസുകളിൽ ഇഡിയുമാണ് പ്രതിചേർത്തത്. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരടങ്ങുന്ന സംഘം യുഎഇ കോൺസുൽ ജനറൽ, അറ്റാഷെ എന്നിവരുടെ സഹായത്തോടെ വൻ സ്വർണക്കടത്ത് നടത്തിയെന്നാണ് കേസ്. സ്വപ്നയുടെ കോഫെപോസ കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കി. എൻഐഎ കേസിൽ ജാമ്യം കിട്ടാത്തതിനാൽ ജയിൽ മോചിതയായില്ല. സരിത് കോഫെപോസ കരുതൽ തടങ്കലിലാണ്.

കോൺസുൽ ജനറൽ, അറ്റാഷെ എന്നിവരിൽനിന്ന് മൊഴി എടുക്കാൻപോലും ഇതുവരെ കേന്ദ്ര ഏജൻസികൾ തയ്യാറായിട്ടില്ല. കസ്റ്റംസിന്റെയും ഇഡിയുടെയും കേസിൽ മുഖ്യപ്രതിയായ സന്ദീപ് നായർ എൻഐഎ കേസിൽ മാപ്പുസാക്ഷിയായതും ദുരൂഹമാണ്. കോൺസുൽ ജനറലും അറ്റാഷെയും പ്രതികളുമല്ല. കസ്റ്റംസിന്റെയും ഇഡിയുടെയും അന്വേഷണം നിലച്ചിട്ട് മാസങ്ങളായി. സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി വൻ പ്രചാരണം അഴിച്ചുവിട്ട കേന്ദ്ര ഏജൻസികൾ നിയമസഭാ തെരഞ്ഞെടുപ്പോടെ പിൻവാങ്ങി. മുഖ്യസൂത്രധാരനെന്ന് കരുതുന്ന ഫൈസൽ ഫരീദിനെ പോലും ഇതുവരെ ചോദ്യം ചെയ്യാനായിട്ടില്ല.
രാഷ്ട്രീയ ലക്ഷ്യത്തോടെ നീങ്ങിയ കേന്ദ്ര ഏജൻസികൾക്കെതിരെ പ്രതികൾ കോടതിയിൽ നൽകിയ പരാതിയും നിലവിലുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാൻ ഇഡി സമ്മർദം ചെലുത്തുന്നതായി സന്ദീപ് നായർ കൊച്ചിയിലെ പ്രത്യേക കോടതിയിൽ രേഖാമൂലം പരാതി നൽകിയിരുന്നു.

Previous Post

35 മണിക്കൂർ വനത്തിൽ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി

Next Post

മൂന്നരക്കോടിയിൽ പുകഞ്ഞ്‌ വയനാട്‌ ബിജെപി ; ആഭ്യന്തരകലഹം മൂർച്ഛിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മൂന്നരക്കോടിയിൽ-പുകഞ്ഞ്‌-വയനാട്‌-ബിജെപി-;-ആഭ്യന്തരകലഹം-മൂർച്ഛിച്ചു

മൂന്നരക്കോടിയിൽ പുകഞ്ഞ്‌ വയനാട്‌ ബിജെപി ; ആഭ്യന്തരകലഹം മൂർച്ഛിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.