കാസർകോട്: ചെറുവത്തൂരിൽ ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയിൽ തോമസിന്റെ മകൻ എം.കെ. ആനന്ദ് ആണ് മരിച്ചത്.
കഴിഞ്ഞ മാസം വീടിനടുത്ത് വെച്ച് നായയുടെ കടിയേറ്റ് ചികിത്സയിൽ ആയിരുന്നു. ആലന്തട്ട എ.യു.പി. സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
Content Highlights:Seven year old boy dies of rabies after apparent dog bite in Kasaragod