Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മോണ്‍സനെതിരെ പരാതി നല്‍കിയവരെക്കുറിച്ചും അന്വേഷിക്കണം – വി.ഡി.സതീശന്‍

by News Desk
October 5, 2021
in KERALA
0
മോണ്‍സനെതിരെ-പരാതി-നല്‍കിയവരെക്കുറിച്ചും-അന്വേഷിക്കണം-–-വിഡി.സതീശന്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: മോൺസൻമാവുങ്കലിനെതിരെ പരാതിനൽകിയവരെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇവർ എന്തിനായിരിക്കും ഇത്രയും വലിയ തുക കൊണ്ടുപോയി നൽകിയത്. അവരുടെ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും സതീശൻ നിയമസഭയിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ സാന്നിധ്യത്തിലാണ് മോൺസൻ പണം നൽകിയതെന്ന് പരാതിയുണ്ടെന്ന മന്ത്രി പി.രാജീവിന്റെ പരാമർശത്തെ തുടർന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

ഈ പരാതി തന്നെ തട്ടിപ്പാണെന്ന് പറഞ്ഞ സതീശൻ സുധാകരൻ അന്ന് എംപിയല്ലെന്നും വ്യക്തമാക്കി. ഒരു രാഷ്ട്രീയക്കാരനും തങ്ങളുടെ ഇടപാടിൽ ബന്ധപ്പെട്ടിട്ടില്ലെന്ന് പരാതിക്കാരൻ ടിവി ചാനലിൽ പറയുന്നതിന്റെ റെക്കോർഡുണ്ട്. രണ്ടു ദിവസം കഴിഞ്ഞ്അയാൾ മാറ്റി പറയുന്നു. പ്രമുഖസിനിമാ താരം ശ്രീനിവാസനും പരാതിക്കാരെ കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.

മോൺസൻ വ്യാജനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഏതെങ്കിലും താരം അവിടെ നൽകുമായിരുന്നോയെന്നും കെ.സുധാകരനുമായി ബന്ധപ്പെട്ട പരാമർശത്തിൽ വി.ഡി.സതീശൻ ചോദിച്ചു.

തട്ടിപ്പ് ആണെന്ന് അറിയാതെ പല ആളുകളും മോൺസന്റെ അടുത്ത് പോയിക്കാണും. അവരുടെ കൂടെ ഫോട്ടോ എടുത്തിട്ടുണ്ടാകും. രണ്ട് രീതിയിലാണ് ഇവിടെ തട്ടിപ്പ് നടന്നിട്ടുള്ളത്. ഒന്നാമതായി ഇയാൾ ഒരു ഡോക്ടറാണെന്ന നിലക്കാണ്. രണ്ടാമത്തേത് കോടികളുടെ പുരാവസ്തുക്കൾ ശേഖരിച്ചുവെക്കുന്നു എന്ന നിലക്കാണ്.

കോസ്മെറ്റിക്സ് സർജൻ ആണെന്ന് കരുതി സിനിമാ താരങ്ങൾ ഉൾപ്പടെ അറിയപ്പെടുന്ന ധാരാളം ആളുകൾ പോയിട്ടുണ്ട്. കോസ്മെറ്റിക് ചികിത്സക്ക് പോകുന്നത് ഒരു കുറ്റമല്ല. നമ്മൾ പോകുന്നില്ലെങ്കിലും നമ്മളുമായി ബന്ധമുള്ളവർ പോകും. സ്ത്രീകൾ മാത്രമല്ല പുരുഷൻമാരും പോകും.

ഇതൊരു വ്യാജ ഡോക്ടറാണെന്ന്മനസിലായെങ്കിൽ ഈ താരങ്ങളിൽ ആരെങ്കിലും അവരുടെ മുഖം കൊണ്ടുപോയി ഇയാളുടെ പക്കൽ നൽകുമായിരുന്നോയെന്നും സതീശൻ ചോദിച്ചു. യഥാർത്ഥ ഡോക്ടറാണെന്ന് കരുതി എല്ലാവരും പോകും അവരെ രാഷ്ട്രീയത്തിന്റേയോ പേരിൽ അപമാനിക്കാനാണ് ശ്രമമെങ്കിലും തിരിച്ചും അപമാനിക്കാം.

ഒരുപാട് തട്ടിപ്പുക്കാർപ്രമുഖരുടെ കൂടെനിന്ന് ഫോട്ടോ എടുക്കാറുണ്ട്. രാഷ്ട്രീയ നേതാക്കൾ, സിനിമാ താരങ്ങൾ തുടങ്ങിയവർ പല സ്ഥലങ്ങളിലും പോകുമ്പോൾ ഒപ്പം നിന്ന് പലരും ഫോട്ടോയെടുക്കാറുണ്ട്. ഫോട്ടോ എടുപ്പിക്കാതിരിക്കാൻ മുഖ്യമന്ത്രി കുറേകൂടി ശ്രദ്ധിക്കാറുണ്ട്. എല്ലാവരും ആലോചിക്കുന്നത് നല്ലതാണ്. വരുന്ന ആളുകളുടെ ജാതകം നോക്കിയല്ല ഫോട്ടോക്ക് നിന്നുകൊടുക്കാറുള്ളത്. നാളെ ഏതെങ്കിലും കേസിൽ അവർ പ്രതികളായാൽ നമ്മൾ അവരോടൊപ്പം ചിരിച്ചുകൊണ്ട നിൽക്കുന്ന ഫോട്ടോയാകും. ഇതിന്റെ പേരിൽ ഇത്തരം കേസുകളിൽ നമ്മളും പങ്കാളികളാണെന്ന് പറഞ്ഞാൽ എന്ത് അർത്ഥമാണുള്ളത്.

മന്ത്രിമാരുടേയും മുൻ മന്ത്രിമാരുടേയും കൂടെയുള്ള മോൺസന്റെ ഫോട്ടോ വന്നിട്ടുണ്ട്. ഞങ്ങളത് ഉയർത്തിക്കാട്ടുന്നില്ല. പൊതുപ്രവർത്തരുടെ ഇമേജ് വർഷങ്ങൾ കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കുന്നതാണ്. അത് ഏതെങ്കിലു ഒരു തട്ടിപ്പുക്കാരന്റെ കൂടെയുള്ള ഫോട്ടോ കാണിച്ച് ഇല്ലാതാക്കൻ പാടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

Previous Post

മീറ്റ്‌നയേയും കൂത്താമ്പുള്ളിയേയും ബന്ധിപ്പിക്കുന്ന തൂക്കുപാലം നിര്‍മ്മിച്ചാല്‍ കാലക്രമേണ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായത് മാറും: മുഹമ്മദ് റിയാസ്

Next Post

‘മോൺസനെതിരെ പരാതി നൽകിയവരെക്കുറിച്ചും അന്വേഷിക്കണം’; സുധാകരനെ സംരക്ഷിച്ച് വി ഡി സതീശൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘മോൺസനെതിരെ-പരാതി-നൽകിയവരെക്കുറിച്ചും-അന്വേഷിക്കണം’;-സുധാകരനെ-സംരക്ഷിച്ച്-വി-ഡി-സതീശൻ

'മോൺസനെതിരെ പരാതി നൽകിയവരെക്കുറിച്ചും അന്വേഷിക്കണം'; സുധാകരനെ സംരക്ഷിച്ച് വി ഡി സതീശൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.