Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

IPL 2021, DC vs CSK Score Updates: റായിഡുവിന് അർദ്ധ സെഞ്ചുറി; ഡൽഹിക്ക് 137 റൺസ് വിജയലക്ഷ്യം

by News Desk
October 5, 2021
in SPORTS
0
ipl-2021,-dc-vs-csk-score-updates:-റായിഡുവിന്-അർദ്ധ-സെഞ്ചുറി;-ഡൽഹിക്ക്-137-റൺസ്-വിജയലക്ഷ്യം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

IPL 2021, DC vs CSK Score Updates: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് 137 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് നേടാൻ കഴിഞ്ഞുള്ളു. 43 പന്തില്‍ 55 റണ്‍സെടുത്ത അംബാട്ടി റായുഡുവാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് പവർപ്ലെ ഓവറിൽ തന്നെ ഫോമിലുള്ള ഋതുരാജ് ഗെയ്ക്വാദിനേയും (13 പന്തിൽ 13) ഓപ്പണർ ഡുപ്ലെസിസിനെയും (8 പന്തിൽ 10) നഷ്ടമായിരുന്നു. പിന്നീട് എത്തിയ റോബിൻ ഉത്തപ്പയും (19 പന്തിൽ 19) മോയിൻ അലിയും (8 പന്തിൽ 5) അധികം വൈകാതെ പുറത്തായി.

അതിനു ശേഷം അഞ്ചാം വിക്കറ്റിൽ ഒന്നിച്ച അമ്പാട്ടി റായിഡു ധോണി സഖ്യമാണ് 70 റൺസിന്റെ കൂട്ടുകെട്ടിലൂടെ ചെന്നൈയെ 130 റൺസിലേക്ക് എത്തിച്ചത്. ഒരു വശത്ത് നല്ല ഷോട്ടുകളുമായി റായിഡു അർദ്ധ സെഞ്ചുറി നേടിയപ്പോൾ. ധോണി സ്‌കോർ ചെയ്യാൻ ബുദ്ധിമുട്ടിയ ധോണി 27 പന്തിൽ നിന്നുമാണ് 18 റൺസ് നേടിയത്. അവസാന ഓവറിൽ പുറത്താവുകയും ചെയ്തു.

ഡൽഹിക്കായി അക്‌സർ പട്ടേൽ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, നോർക്യേ, ആവേശ് ഖാൻ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.

ടീമിൽ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. ചെന്നൈ നിരയിൽ സാം കറന് പകരം ബ്രാവോയും ആസിഫിനു പകരം ദീപക് ചഹാറും സുരേഷ് റെയ്നയ്ക്ക് പകരം റോബിൻ ഉത്തപ്പയും ടീമിലെത്തി. ഡൽഹി നിരയിൽ സ്റ്റീവ് സ്മിത്തിന് പകരം റിപൽ പട്ടേൽ ടീമിൽ ഇടം നേടി. റിപലിന്റെ ഐപിഎൽ അരങ്ങേറ്റമാണ് ഇത്.

ഒന്നാം സ്ഥാനം നിലനിർത്താനായാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. ആദ്യ രണ്ടു സ്ഥാനങ്ങൾ ഉറപ്പിച്ചു ഒന്നാം ക്വാളിഫയറിൽ കടക്കാനായിരിക്കും ഇരുടീമുകളുടെയും ശ്രമം. രണ്ടു മത്സരങ്ങൾ ശേഷിക്കുന്ന ഇരു ടീമുകൾക്കും ഈ മത്സരത്തിലെ തോൽവി അതിനു തടസമാവില്ലെങ്കിലും അടുത്ത മത്സരവും തോറ്റാൽ ചിലപ്പോൾ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടേക്കാം.

ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ): പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, റിപൽ പട്ടേൽ, അക്സർ പട്ടേൽ, ഷിമ്രോൺ ഹെറ്റ്മിയർ, രവിചന്ദ്രൻ അശ്വിൻ, കഗിസോ റബാഡ, ആവേശ് ഖാൻ, അൻറിച്ച് നോർക്യേ

ചെന്നൈ സൂപ്പർ കിംഗ്സ് (പ്ലേയിംഗ് ഇലവൻ): ഋതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡു പ്ലെസിസ്, റോബിൻ ഉത്തപ്പ, മൊയീൻ അലി, അമ്പാട്ടി റായിഡു, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, ശാർദുൽ താക്കൂർ, ദീപക് ചഹർ, ജോഷ് ഹേസൽവുഡ്

Also Read: IPL 2021: പ്ലേഓഫിലേക്ക് ഇനി ആര്?; സാധ്യതകൾ ഇങ്ങനെ

The post IPL 2021, DC vs CSK Score Updates: റായിഡുവിന് അർദ്ധ സെഞ്ചുറി; ഡൽഹിക്ക് 137 റൺസ് വിജയലക്ഷ്യം appeared first on Indian Express Malayalam.

Previous Post

കുട്ടികൾ കടക്ക് പുറത്ത്! ഈ ഐസ്ക്രീം കഴിക്കാവുന്നത് മുതിർന്നവർക്ക് മാത്രം

Next Post

റൂർക്കിയിലെ ക്രിസ്ത്യൻ പള്ളി സംഘപരിവാർ തകർത്തു ; നിരവധി പേർക്ക് പരിക്ക്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
റൂർക്കിയിലെ-ക്രിസ്ത്യൻ-പള്ളി-സംഘപരിവാർ-തകർത്തു-;-നിരവധി-പേർക്ക്-പരിക്ക്

റൂർക്കിയിലെ ക്രിസ്ത്യൻ പള്ളി സംഘപരിവാർ തകർത്തു ; നിരവധി പേർക്ക് പരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.