Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

കുട്ടികൾ കടക്ക് പുറത്ത്! ഈ ഐസ്ക്രീം കഴിക്കാവുന്നത് മുതിർന്നവർക്ക് മാത്രം

by News Desk
October 5, 2021
in VIRAL
0
കുട്ടികൾ-കടക്ക്-പുറത്ത്!-ഈ-ഐസ്ക്രീം-കഴിക്കാവുന്നത്-മുതിർന്നവർക്ക്-മാത്രം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ കുട്ടികൾ നൃത്തം ചെയ്യാൻ തുടങ്ങും. കുട്ടികൾ ഏറ്റവും കൂടുതൽ കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു വിഭവമാണ് ഐസ്ക്രീമുകൾ. എന്നാൽ കുട്ടികൾ കഴിക്കാൻ പാടില്ലാത്ത ഒരു ഐസ്ക്രീമുണ്ടോ? പ്രശസ്ത അമേരിക്കൻ ഐസ്ക്രീം ബ്രാൻഡായ ഹേഗൻ-ഡാസ് കുട്ടികൾ കഴിക്കാൻ പാടില്ലാത്ത ഒരു ഐസ്ക്രീം വിപണിയിലെത്തിക്കുകയാണ്.

ഐസ്ക്രീമിന്റെ ചേരുവകളാണ് ഹേഗൻ-ഡാസിൻ്റെ പുത്തൻ ഐസ്ക്രീം കുട്ടികൾക്ക് അനുയോജ്യമല്ലാതാക്കുന്നത്. ഈ ഐസ്-ക്രീം കഴിച്ചാൽ അല്പം ലഹരി അനുഭവപ്പെടും. കാരണം രണ്ട് ഫ്ലേവറുകളിൽ വിപണിയിലെത്തുന്ന ഈ ഐസ്ക്രീമുകളിൽ കമ്പനി മദ്യം ഉപയോഗിച്ചിട്ടുണ്ട്.

ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ട് അനുസരിച്ച് ലണ്ടൻ കോക്ക്‌ടെയിൽ വാരത്തോടനുബന്ധിച്ചാണ് മുതിർന്നവർക്ക് മാത്രമുള്ള ഈ രുചികളുള്ള ഐസ്ക്രീം അവതരിപ്പിക്കാൻ ഹേഗൻ-ഡാസ് ഒരുങ്ങുന്നത്. ഈ ഐസ്ക്രീമുകൾ കഴിച്ചതിനുശേഷം അല്പം ലഹരി അനുഭവപ്പെടുമെങ്കിലും കാര്യങ്ങൾ കൈവിട്ടു പോകുന്ന അത്രയും ആൽക്കഹോൾ ചേർത്തിട്ടില്ല എന്ന് കമ്പനി അവകാശപ്പെടുന്നു. റം, വിസ്കി ഫ്ലേവർ ഐസ്ക്രീം എന്നിവയുടെ ഓരോ ടബ്ബിലും 0.5 ശതമാനത്തിൽ താഴെ മാത്രമാണ് മദ്യം ഉപയോഗിച്ചിട്ടുള്ളത്.

ഒരു ചെറിയ ബോക്‌സ് ഐസ്ക്രീമിന് 500 രൂപയാണ് വില. രണ്ട് രുചികളും സാധാരണ വലുപ്പത്തിനൊപ്പം ചെറിയ വലിപ്പത്തിലുള്ള ടബുകളിലും ലഭ്യമാണ്. ഇതിനുമുമ്പ്, ഹാഗൻ-ഡാസിന്റെ സ്പിരിറ്റ് ശേഖരം 2020ൽ പുറത്തിറങ്ങിയപ്പോൾ ഹിറ്റായിരുന്നു. അമേരിക്കൻ ഐസ്ക്രീം ബ്രാൻഡിന്റെ റോസും ക്രീം ഫ്ലേവറും ജനങ്ങൾക്ക് നന്നേ ഇഷ്ടപെട്ടിട്ടുണ്ട്.

1960 ൽ ന്യൂയോർക്ക് സിറ്റിയിൽ റൂബനും റോസ് മാറ്റൂസും ചേർന്നാണ് ഹാഗൻ-ഡാസ് ആരംഭിച്ചത്. കമ്പനി തുടക്കത്തിൽ വാനില, ചോക്ലേറ്റ്, കോഫി എന്നീ മൂന്ന് രുചികളിലുള്ള ഐസ്ക്രീമുകൾ മാത്രമാണ് ഉണ്ടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ഒരു മുൻനിര ബ്രാൻഡായി മാറിയ ഹാഗൻ-ഡാസ് വിവിധ ഫ്ലേവറുകളിൽ ഐസ്ക്രീം തയ്യാറാക്കുന്നുണ്ട്.

Previous Post

WhatsApp, Facebook, Instagram down for many users: വാട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി

Next Post

IPL 2021, DC vs CSK Score Updates: റായിഡുവിന് അർദ്ധ സെഞ്ചുറി; ഡൽഹിക്ക് 137 റൺസ് വിജയലക്ഷ്യം

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
ipl-2021,-dc-vs-csk-score-updates:-റായിഡുവിന്-അർദ്ധ-സെഞ്ചുറി;-ഡൽഹിക്ക്-137-റൺസ്-വിജയലക്ഷ്യം

IPL 2021, DC vs CSK Score Updates: റായിഡുവിന് അർദ്ധ സെഞ്ചുറി; ഡൽഹിക്ക് 137 റൺസ് വിജയലക്ഷ്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.