Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ആയില്ല; ഒരിക്കല്‍ അത് നേടും- ചെന്നിത്തല

by News Desk
October 4, 2021
in KERALA
0
മുഖ്യമന്ത്രിയാകാന്‍-ആഗ്രഹിച്ചിരുന്നു,-പക്ഷേ-ആയില്ല;-ഒരിക്കല്‍-അത്-നേടും-ചെന്നിത്തല
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ഹരിപ്പാട്: കേരളത്തിലെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ച ഓരാളാണ് താനെന്ന് രമേശ് ചെന്നിത്തല. ആയില്ല, എന്നുവിചാരിച്ച് ഞാൻ ഈ പരിപാടി നിർത്തുന്നില്ലതുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.വിദ്യാർഥികളുമായുള്ള സംവാദത്തിനിടയിലാണ് വലിയ വലിയ സ്വപനങ്ങൾ കാണാൻ ഉപദേശിച്ച് ചെന്നിത്തല തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. ഹരിപ്പാട് താജൂൽ ഉലമ എഡ്യുക്കേഷ്ണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മെറിറ്റ്അവാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം.

കേരളത്തിലെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ച ഓരാളാണ് ഞാൻ. ആയില്ല, എന്നുവിചാരിച്ച് ഞാൻ ഈ പരിപാടി നിർത്തുന്നില്ല, തുടരുകയാണ്. അവസാനം വരെ പോരാടും ഒരിക്കൽ ഞാൻ നേടും എന്നുള്ളതാണ് എന്റെ നിശ്ചയദാർഢ്യം. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് ഒന്നും അവസാനിപ്പിക്കില്ല

കുട്ടികൾ ചെറിയ ലോകത്തിൽ ഒതുങ്ങിക്കൂടരുത്. വിദേശ സർവകലാശാലകളിൽ സ്കോളർഷിപ്പോടെ പഠിച്ചിറങ്ങി വലിയ ജോലികൾ നേടാനുള്ള ധാരാളം അവസരങ്ങളുണ്ട്. വെല്ലുവിളികളെ അവസരങ്ങളായി മാറ്റാൻ കഴിയണം.

ലക്ഷ്യത്തിലെത്താൻ സദാസമയവും പ്രവർത്തിച്ചുകൊണ്ടേയിരിക്കണം. പ്രശ്നങ്ങളും പ്രതിബന്ധങ്ങളുമുണ്ടാകാം. അവയിൽ തട്ടി എല്ലാം അവസാനിപ്പിച്ച് പിന്മാറരുതെന്നും പറഞ്ഞ രമേശ് ചെന്നിത്തല ഇതിന് അനുബന്ധമായാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ നിലപാട് വ്യക്തമാക്കിയത്.

Content Highlights:Still dream of becoming Kerala CM, says Ramesh Chennithala

Previous Post

ഒന്നരയേക്കറില്‍ തെങ്ങുണ്ട്; എല്ലാം കുരങ്ങ് തിന്നും, തെങ്ങിന്‍ ചുവട്ടില്‍ സമരവുമായി ജോണ്‍സണ്‍

Next Post

ചരിത്രത്തിലാദ്യം; ചുഴലിക്കാറ്റുകള്‍ക്കുള്ളിൽ കയറി ഭയാനക ദൃശ്യങ്ങൾ പകർത്തി ‘ഓഷ്യൻ ഡ്രോണ്‍’,

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ചരിത്രത്തിലാദ്യം;-ചുഴലിക്കാറ്റുകള്‍ക്കുള്ളിൽ-കയറി-ഭയാനക-ദൃശ്യങ്ങൾ-പകർത്തി-‘ഓഷ്യൻ-ഡ്രോണ്‍’,

ചരിത്രത്തിലാദ്യം; ചുഴലിക്കാറ്റുകള്‍ക്കുള്ളിൽ കയറി ഭയാനക ദൃശ്യങ്ങൾ പകർത്തി 'ഓഷ്യൻ ഡ്രോണ്‍',

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.