Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കൊവിഡ് മരണം; നഷ്ടപരിഹാരം 50,000 രൂപ, എങ്ങനെ അപേക്ഷിക്കാം? മാർഗനിർദേശം തയ്യാറാക്കി

by News Desk
September 30, 2021
in KERALA
0
കൊവിഡ്-മരണം;-നഷ്ടപരിഹാരം-50,000-രൂപ,-എങ്ങനെ-അപേക്ഷിക്കാം?-മാർഗനിർദേശം-തയ്യാറാക്കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കൊവിഡ്-19 മരണങ്ങളിൽ നഷ്ടപരിഹാരം നൽകാനുള്ള മാർഗനിർദേശം തയ്യാറാക്കി സംസ്ഥാന സർക്കാർ. 50,000 രൂപയാകും നഷ്ടപരിഹാരമായി നൽകുക. കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള മർഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോഗ്യമന്ത്രി മുൻ വ്യക്തമാക്കിയിരുന്നു. പഴയ മരണങ്ങളടക്കം ഉൾപ്പെടുത്തിയ വലിയ പട്ടികയാകും പുതിയതായി തയ്യാറാക്കി പുറത്തിറക്കുക.

കേന്ദ്ര മാർഗനിർദേശം അനുസരിച്ച് 30 ദിവസത്തിനുള്ളിൽ നടന്ന മരണങ്ങൾ പൂർണമായും ഉൾപ്പെടുത്താൻ നിർദേശിക്കുന്നതാണ് പുതിയ മാർഗരേഖ. നഷ്ടപരിഹാരം നേടാൻ ജില്ലാ കളക്ടർമാർക്കാണ് അപേക്ഷ നൽകേണ്ടത്. ഒക്ടോബർ പത്ത് മുതൽ അപേക്ഷ സ്വീകരിച്ച് തുടങ്ങും. നടപടി ക്രമങ്ങൾ ഓൺലൈൻ മുഖേനെ ആയിരിക്കും. നഷ്ടപരിഹാരം സംബന്ധിച്ചുള്ള അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനം എടുക്കണം. ജില്ലാതല സമിതികൾ മരണം പരിശോധിച്ച് തീരുമാനം എടുക്കണം. ജില്ലാതലത്തിൽ ഡി എം ഒ, എഡി എം, വിദഗ്ധനായ ഡോക്ടർ ഉൾപ്പെടെ അഞ്ച് അംഗങ്ങൾ ഉണ്ടായിരിക്കണം.

പരാതികൾ ഉന്നയിക്കാൻ പോർട്ടൽ സംവിധാനവും തയ്യാറാക്കുകയാണ്. നിലവിൽ പട്ടികയിൽ ഉള്ളവരുടെ വിവരങ്ങളറിയാൻ ഡെത് ഇൻഫർമേഷൻ പോർട്ടലിൽ സൗകര്യമുണ്ട്. ജില്ലാ തലത്തിൽ നിർണയ സമിതിയാണ് മരണം സംബന്ധിച്ച രേഖകൾ നൽകുക. മരിച്ച ആളുടെ ഉറ്റബന്ധു മരണ രജിസ്ട്രേഷൻ രേഖകൾ സഹിതം അപേക്ഷിക്കണം. പരാതികളുള്ള മരണ സർട്ടിഫിക്കറ്റുകൾ തിരുത്തി വാങ്ങാനും അവസരമുണ്ട്. പുതിയ മാർഗനിർദേശ പ്രകാരം ചേർത്ത മരണം പട്ടികയിൽ പ്രത്യേകം ചേർക്കും.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 50000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനകം മരിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കുമെന്നും കേന്ദ്രം പറഞ്ഞിരുന്നു. കേന്ദ്രത്തിൻ്റെ ഈ നിലപാടിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള മർഗരേഖ പുതുക്കാൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാരിൻ്റെ മാർഗനിർദേശമനുസരിച്ച് സംസ്ഥാന സർക്കാർ കൊവിഡ് മരണം സംബന്ധിച്ച മാർഗരേഖകൾ പുതുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തിരുന്നു. നടപടിക്രമങ്ങൾ ആരംഭിച്ചുവെന്നും കൊവിഡ് നെഗറ്റീവായി മുപ്പത് ദിവസത്തിനുള്ളിൽ സംഭവിക്കുന്ന മരണങ്ങളും കൊവിഡ് മരണമായി കണക്കാക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാകും പുതിയ മാർഗരേഖ തയ്യാറാക്കുയെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.

വിശദമായ കൊവിഡ് മരണപ്പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. പരാമവധി പേർക്ക് സഹായം ലഭിക്കാനുള്ള നടപടി സ്വീകരിക്കും. നിലവിലെ പട്ടികയിൽ മാറ്റമുണ്ടാകും. ഇതിനായി ആരോഗ്യവകുപ്പ് മുൻകൈ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.

Previous Post

ആളില്ലാ ദ്വീപിലെ പക്ഷികളെ തിന്നുന്ന ഭീമന്‍ പഴുതാര, വിഷം കുത്തിവെച്ച് കൊല്ലും; പുതിയ കണ്ടെത്തൽ

Next Post

ടിക് ടോക്കിനെ മറികടക്കണം; ക്രിയേറ്റര്‍മാർക്ക് ബോണസ് പേമെന്റ്, പുതുവഴികളുമായി ഫെയ്‌സ്ബുക്ക്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ടിക്-ടോക്കിനെ-മറികടക്കണം;-ക്രിയേറ്റര്‍മാർക്ക്-ബോണസ്-പേമെന്റ്,-പുതുവഴികളുമായി-ഫെയ്‌സ്ബുക്ക്

ടിക് ടോക്കിനെ മറികടക്കണം; ക്രിയേറ്റര്‍മാർക്ക് ബോണസ് പേമെന്റ്, പുതുവഴികളുമായി ഫെയ്‌സ്ബുക്ക്

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.