Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘പാലാ ബിഷപ്പിന് വികൃതമായ ചിന്തകൾ, നാർക്കോട്ടിക് ജിഹാദിലൂടെ ലക്ഷ്യമിടുന്നത് മതഭ്രാന്ത്’; രൂക്ഷ വിമർശനവുമായി പി ചിദംബരം

by News Desk
September 26, 2021
in KERALA
0
‘പാലാ-ബിഷപ്പിന്-വികൃതമായ-ചിന്തകൾ,-നാർക്കോട്ടിക്-ജിഹാദിലൂടെ-ലക്ഷ്യമിടുന്നത്-മതഭ്രാന്ത്’;-രൂക്ഷ-വിമർശനവുമായി-പി-ചിദംബരം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി: ക്രിസ്ത്യൻ യുവതി – യുവാക്കളെ ലക്ഷ്യമിട്ട് ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവന വിവാദമായി തുടരുന്നതിനിടെ വിമർശനവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം . സാമുദായില ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിലുള്ളതാണ് ബിഷിപ്പിൻ്റെ പ്രസ്താവന. അദ്ദേഹത്തിൻ്റെ വികൃതമായ ചിന്തകളാണ് പ്രസ്താവനയിലൂടെ പുറത്തുവന്നതെന്നും ഇന്ത്യൻ എക്സ്പ്രസിലെ ലേഖനത്തിലൂടെ ചിദംബരം വ്യക്തമാക്കി.

നാർക്കോട്ടിക് ജിഹാദ് എന്ന വാക്കിലൂടെ ബിഷപ്പ് ലക്ഷ്യമിടുന്നത് മതഭ്രാന്താണ്. ഈ ചിന്താഗതിയെ രാജ്യം പുറന്തള്ളും. വലതുപക്ഷ ഹിന്ദു സംഘടനകൾ ബിഷപ്പിനെ പിന്തുണച്ച് രംഗത്ത് വന്നതിൽ അത്ഭുതമില്ല. ഇരുകൂട്ടരും മുസ്ലീം ഏന്ന അപരനെയാണ് ലക്ഷ്യമാക്കുന്നത്. തീവ്രഹിന്ദു വലതുപക്ഷം ക്രിസ്ത്യൻ സമൂഹത്തെയും അപരവത്കരിച്ച പല സംഭവങ്ങളും നാം കണ്ടതാണ്. ഏതൊരു വിഭാഗത്തെയും അന്യവത്കരിക്കുന്നത് അഭികാമ്യമല്ലെന്നും പി ചിദംബരം വ്യക്തമാക്കി.

പാലാ ബിഷപ്പിൻ്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്വീകരിച്ച നിലപാടും മികച്ചതായിരുന്നു. ബിഷപ്പിന് ശക്തമായ മുന്നറിയിപ്പ് നൽകിയ മുഖ്യമന്ത്രിയുടെ നിലപാടിൽ സന്തോഷമുണ്ട്. തെറ്റായ പ്രചാരണം നടത്തുന്നവരെ വെറുതെ വിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് പിന്തുണച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ചിദംബരം വ്യക്തമാക്കി.

ഹിന്ദുമതത്തെ അല്ലെങ്കിൽ ക്രിസ്തുമതത്തെ ഒരു വശത്തും മുസ്ലീം മതത്തെ മറുവശത്തും നിർത്തി അവിശ്വാസത്തെയും സാമുദായിക സംഘർഷത്തെയും ഉത്തേജിപ്പിക്കാനാണ് ശ്രമം നടന്നത്. മതഭ്രാന്തന്മാർക്ക് ഇസ്ലാം അപരവും മുസ്ലിങ്ങൾ അപരന്മാരുമാണ്. വാക്കിലൂടെയോ പ്രവർത്തിയിലൂടെയോ വിവേചനത്തിൻ്റെ സൂക്ഷമതലങ്ങളിലൂടെയോ പ്രകടിപ്പിക്കുന്ന ഇത്തരം മതഭ്രാന്തിനെ ഒരു മതേതരരാജ്യം തീർച്ചയായും അവസാനിപ്പിക്കേണ്ടതാണ്. യുവാക്കളെയും യുവതികളെയും ഭയപ്പെടുത്താൻ ഹിന്ദു വർഗീയവാദികൾ കണ്ടെത്തിയ വാക്കാണ് എന്നും ചിദംബരം പറഞ്ഞു.

ലൗ ജിഹാദിന് ശേഷം നാർക്കോട്ടിക് ജിഹാദ് എന്നതാണ് പുതിയ വാക്ക്. ഈ വാക്കിൻ്റെ സൃഷ്ടികർത്താവ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പൊലെ ഒരു ബിഷപ്പ് ആയതിനാൽ എനിക്കും ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്കും വേദനയുണ്ട്. ലൗ എന്നതും നാർക്കോട്ടിക് എന്നതും യാർഥാർഥ്യമാണെങ്കിലും ജിഹാദ് എന്ന പദം ലൗവിനോടും നാർക്കോട്ടിക്കിനോടും ചേർത്തുവെക്കുമ്പോൾ വെളിപ്പെടുന്നത് സങ്കുചിതമായ ചിന്താഗതിയാണെന്നും ലേഖനത്തിൽ ചിദംബരം പറയുന്നുണ്ട്.

Previous Post

കുട്ടികൾ കൂടുതലുണ്ടെങ്കിൽ കെഎസ്ആർടിസി; നാട്ടുകാരുടെ സഹായത്തോടെ ബസ് വാങ്ങും; വിശദീകരിച്ച് മന്ത്രി

Next Post

തലച്ചോറിനെ പോലെ പ്രവര്‍ത്തിക്കുന്ന മെമ്മറികാര്‍ഡ്; അമ്പരപ്പിക്കും പദ്ധതിയുമായി സാംസങ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
തലച്ചോറിനെ-പോലെ-പ്രവര്‍ത്തിക്കുന്ന-മെമ്മറികാര്‍ഡ്;-അമ്പരപ്പിക്കും-പദ്ധതിയുമായി-സാംസങ്‌

തലച്ചോറിനെ പോലെ പ്രവര്‍ത്തിക്കുന്ന മെമ്മറികാര്‍ഡ്; അമ്പരപ്പിക്കും പദ്ധതിയുമായി സാംസങ്‌

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.