Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഐപിഎല്ലില്‍ ഇന്ന് ധോണിയും കോഹ്ലിയും നേര്‍ക്കുനേര്‍; മത്സരം എപ്പോള്‍, എങ്ങനെ കാണാം?

by News Desk
September 24, 2021
in SPORTS
0
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

IPL 2021, RCB vs CSK Live Score Streaming Online: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സും ഏറ്റുമുട്ടും. ഇരുടീമുകളും പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ ഉണ്ടെങ്കിലും പ്രകടനത്തിന്റെ കാര്യത്തില്‍ രണ്ട് ദിശയിലാണ്. കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സിനോട് വമ്പന്‍ തോല്‍വി വഴങ്ങിയാണ് ബാംഗ്ലൂര്‍ എത്തുന്നത്. ചെന്നൈയാവട്ടെ കഴിഞ്ഞ നിലവിലെ ചാമ്പ്യന്മാരായെ മുംബൈ ഇന്ത്യന്‍സിനെ ആധികാരികമായി കീഴടക്കി.

14.25 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വല്ലിന്റെ ഫോമാണ് ബാംഗ്ലൂരിന്റെ പ്രധാന ആശങ്ക. സീസണിന്റെ തുടക്കത്തില്‍ മാക്സ്വല്‍ ടീമില്‍ മറ്റാരേക്കാളും സ്ഥിരതയോടെ കളിച്ചിരുന്നു. 39, 59, 78 എന്നിങ്ങനെയായിരുന്നു ആദ്യ മത്സരങ്ങളിലെ സ്കോര്‍. എന്നാല്‍ പിന്നീട് താരത്തിന് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അവസാന അഞ്ച് മത്സരങ്ങളില്‍ നിന്ന് നേടിയത് കേവലം 57 റണ്‍സ് മാത്രമാണ്.

മറുവശത്ത് ചെന്നൈയ്ക്കും ടീം തിരഞ്ഞെടുപ്പില്‍ വെല്ലുവിളിയുണ്ടായേക്കും. കഴിഞ്ഞ മത്സരത്തില്‍ സാം കറണിന്റെ അഭാവത്തിലായിരുന്നു ടീം ഇറങ്ങിയത്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി കറണ്‍ എത്തുന്നതോടെ ബോളിങ് ലൈനപ്പില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. ഓസിസ് താരം ജോഷ് ഹെയ്സല്‍വുഡായിരിക്കും കറണായി വഴിയൊരുക്കുക. എങ്കിലും ഹെയസല്‍വുഡിന്റെ പേസ് മികവ് മാറ്റി നിര്‍ത്താന്‍ ചെന്നൈയ്ക്ക് എളുപ്പത്തില്‍ സാധിക്കില്ല.

When will the Royal Challengers Bangalore vs Chennai Super Kings match begin? റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരം എപ്പോഴാണ് ആരംഭിക്കുന്നത്?

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30 ന് ആരംഭിക്കും.

Where will the live coverage of the Royal Challengers Bangalore vs Chennai Super Kings match be available? റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരം എങ്ങനെ കാണാം?

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ സ്പോര്‍ട്സ് 1 എച്ച്ഡി, സ്റ്റാര്‍ സ്പോര്‍ട്സ് 3, സ്റ്റാര്‍ സ്പോര്‍ട്സ് 3 എച്ച്ഡി എന്നീ ചാനലുകളില്‍ ഉണ്ടായിരിക്കുന്നതാണ്.

How to watch the live streaming of the Royal Challengers Bangalore vs Chennai Super Kings match online? റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്സ്റ്റാര്‍ ആപ്പില്‍ ലഭ്യമാണ്.

Also Read: IPL 2021: പേര് രോഹിത് ശര്‍മ, പ്രധാന ഇര കൊല്‍ക്കത്ത; അപൂര്‍വ റെക്കോര്‍ഡുമായി താരം

The post ഐപിഎല്ലില്‍ ഇന്ന് ധോണിയും കോഹ്ലിയും നേര്‍ക്കുനേര്‍; മത്സരം എപ്പോള്‍, എങ്ങനെ കാണാം? appeared first on Indian Express Malayalam.

Previous Post

വാക്‌സിനെടുത്തില്ല; റോഡരികില്‍നിന്ന് പിസ കഴിച്ച് ബ്രസീല്‍ പ്രസിഡന്റ്-വൈറല്‍ ചിത്രങ്ങള്‍

Next Post

‘ഒരു ബെഞ്ചിൽ രണ്ട് പേർ, ഉച്ചഭക്ഷണത്തിന് പകരം അലവൻസ്’; സ്കൂൾ തുറക്കാനുള്ള കരട് മാര്‍ഗരേഖ തയ്യാർ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
‘ഒരു-ബെഞ്ചിൽ-രണ്ട്-പേർ,-ഉച്ചഭക്ഷണത്തിന്-പകരം-അലവൻസ്’;-സ്കൂൾ-തുറക്കാനുള്ള-കരട്-മാര്‍ഗരേഖ-തയ്യാർ

'ഒരു ബെഞ്ചിൽ രണ്ട് പേർ, ഉച്ചഭക്ഷണത്തിന് പകരം അലവൻസ്'; സ്കൂൾ തുറക്കാനുള്ള കരട് മാര്‍ഗരേഖ തയ്യാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.