Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പ്രവർത്തന മികവിന് മുന്നിൽ പ്രായം വഴിമാറി; 94ാം വയസിലും ബ്രാഞ്ച് സെക്രട്ടറിയായി നാരായണപിള്ള

by News Desk
September 23, 2021
in KERALA
0
പ്രവർത്തന-മികവിന്-മുന്നിൽ-പ്രായം-വഴിമാറി;-94ാം-വയസിലും-ബ്രാഞ്ച്-സെക്രട്ടറിയായി-നാരായണപിള്ള
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ആലപ്പുഴ: സംഘടനാ തെരഞ്ഞെടുപ്പും പാർട്ടി സമ്മേളനങ്ങളും വരുമ്പോൾ രാഷ്ട്രീയക്കാർക്കിടയിൽ ഉയർന്നുകേൾക്കുന്ന വാദമാണ് തലമുറമാറ്റം. തലമുറമാറ്റത്തിനും പുതിയ വ്യക്തികളെ നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരാനുമായി തവണ വ്യവസ്ഥ കർശനമായി നടപ്പിലാക്കുന്ന പാർട്ടികളും നമുക്ക് സുപരിചിതമാണ്. എന്നാൽ പ്രവർത്തന മികവിന് മുന്നിൽ തവണ വ്യവസ്ഥയും തലമുറമാറ്റവും ഒന്നുമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ആലപ്പുഴ ബുധനൂർ എണ്ണയ്ക്കാടെ നാരായണപിള്ള. 94ാം വയസിൽ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായാണ് എൻ കെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും മുതിർന്ന ബ്രാഞ്ച് സെക്രട്ടറിയെന്ന റെക്കോർഡോടെയാണ് എണ്ണയ്ക്കാട് എ ബ്രാഞ്ചിനെ നാരായണപിള്ള ഇനി നയിക്കുകയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം ചേർന്ന ബ്രാഞ്ച് സമ്മേളനത്തിൽ പാർട്ടി അംഗങ്ങൾ ഏകകണ്ഠേന നാരായണപിള്ളയെ നിർദേശിച്ചതോടെയാണ് പ്രായം പരിഗണിക്കാതെ പാർട്ടി നേതൃത്വം അദ്ദേഹത്തെ സെക്രട്ടറിയായി നിയമിച്ചത്.

Also Read :
ഏറ്റവും എന്നതിന് പുറമെ കൂടുതൽ കാലം ബ്രാഞ്ച് സെക്രട്ടറിയാകുന്ന വ്യക്തി എന്ന നേട്ടവും നാരായണപിള്ളയ്ക്കാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. 1983 മുതൽ പല ഘട്ടങ്ങളിലായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതല നാരായണപിള്ള വഹിച്ചിട്ടുണ്ട്.

സർക്കാർ ജോലിയിൽനിന്നു വിരമിച്ച 1983 മുതൽ 2005 വരെ തുടർച്ചയായി എണ്ണയ്ക്കാട് എ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. പിന്നീട് രണ്ട് സമ്മേളന കാലത്ത് മാറിനിന്നെങ്കിലും വീണ്ടും ബ്രാഞ്ച് സെക്രട്ടറിയാവുകയായിരുന്നു. പഞ്ചായത്ത് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് 10 വർഷം പ്രവർത്തിച്ച പരിചയവും ഉണ്ട് ഇദ്ദേഹത്തിന്.

Also Read :
പ്രായമല്ല, പ്രവർത്തിക്കാനുള്ള ആരോഗ്യമാണ് പദവിക്ക് പരിഗണിക്കുക എന്നതാണ് നാരായണപിള്ളയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയ തീരുമാനത്തെക്കുറിച്ച് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞത്. പാർട്ടി അംഗങ്ങൾ ഏകകണ്ഠമായി അദ്ദേഹത്തെ തീരുമാനിച്ചതിനാലാണ് സെക്രട്ടറി സ്ഥാനത്ത് തുടർച്ചയായി മൂന്ന് തവണ എന്ന വ്യവസ്ഥയിൽ ഇളവ് നൽകുന്നതെന്നും നാസർ പറഞ്ഞതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തു.

Also Read :

Previous Post

വരുമാനത്തിൽ മുന്നിൽ; മെസിയെ പിന്തള്ളി റൊണാൾഡോ

Next Post

മലക്കം മറിഞ്ഞ് സുരേഷ് ഗോപി; സാമൂഹ്യ വിപത്തിനെ കണ്ടില്ലെന്ന് നടിക്കരുത്, മുഖ്യമന്ത്രി കാര്യങ്ങൾ മനസിലാക്കാതെ പ്രതികരിച്ചുവെന്ന് എംപി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മലക്കം-മറിഞ്ഞ്-സുരേഷ്-ഗോപി;-സാമൂഹ്യ-വിപത്തിനെ-കണ്ടില്ലെന്ന്-നടിക്കരുത്,-മുഖ്യമന്ത്രി-കാര്യങ്ങൾ-മനസിലാക്കാതെ-പ്രതികരിച്ചുവെന്ന്-എംപി

മലക്കം മറിഞ്ഞ് സുരേഷ് ഗോപി; സാമൂഹ്യ വിപത്തിനെ കണ്ടില്ലെന്ന് നടിക്കരുത്, മുഖ്യമന്ത്രി കാര്യങ്ങൾ മനസിലാക്കാതെ പ്രതികരിച്ചുവെന്ന് എംപി

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.