തിരുവല്ല > മതവിദ്വേഷവും വര്‍ഗീയവുമായ പ്രചരണം നടത്തിയ ‘നമോ ടിവി’ എന്ന യൂടൂബ് ചാനലിനെതിരെ പൊലീസ് കേസെടുത്തു. ചാനല്‍ ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെയാണ് 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. തിരുവല്ല എസ്.എച്ച്.ഒക്ക് ലഭിച്ച പരാതിയിലാണ് കേസ്.

© 2021 OZ Malayalam News - Developed by Website Cox.