Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

എയർഇന്ത്യ വിൽപ്പന; പുതിയ ഉടമസ്ഥന്‍ മൂന്നാഴ്‌ചയ്‌ക്കകം

by News Desk
September 19, 2021
in INDIA
0
എയർഇന്ത്യ-വിൽപ്പന;-പുതിയ-ഉടമസ്ഥന്‍-മൂന്നാഴ്‌ചയ്‌ക്കകം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > എയർഇന്ത്യ ഓഹരിവിൽപ്പന അവസാനഘട്ടത്തിലേക്ക് നീങ്ങി. ദേശീയ എയർലൈൻസിന്റെ മുഴുവന് ഓഹരിയും സ്വന്തമാക്കാന് ടാറ്റാസൺസും സ്പൈസ്ജെറ്റ് പ്രൊമോട്ടർ അജയ്സിങ്ങുമാണ് അന്തിമബിഡ് സമർപ്പിച്ചത്.

ഉടമസ്ഥതയുടെ കാര്യം മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമാനമാകും. ഡിസംബറോടെ നടപടി പൂർത്തിയാന് നീക്കമുണ്ട്. ബാധ്യതകൾ ഏറ്റെടുത്തശേഷമാണ് കേന്ദ്രം സമ്പൂർണ ഓഹരിയും വിറ്റഴിക്കുന്നത്. 2018ൽ 29,000 കോടിയുടെ കടം–- ‘എയർഇന്ത്യ അസെറ്റ്സ് ഹോൾഡിങ് ലിമിറ്റഡ്’ എന്ന പ്രത്യേക ഉദ്ദേശ്യ കമ്പനിക്ക് (എസ്പിവി) കൈമാറി.

ബാധ്യതകളുടെ സിംഹഭാഗവും ഏറ്റെടുത്തശേഷം ഓഹരി വിൽക്കുന്നത് എന്തിനെന്ന ചോദ്യം പ്രസക്തമാണ്. വിൽപ്പന അവസാനഘട്ടത്തിൽ എത്തിയതോടെ പതിനാറായിരത്തിൽ അധികം ജീവനക്കാരും കുടുംബങ്ങളും ആശങ്കയിലാണ്. മുംബൈ എയർ ഇന്ത്യാ കോളനികളിലെ ജീവനക്കാർക്ക് ആറ് മാസത്തിനകം സ്റ്റാഫ് ക്വാർട്ടേഴ്സുകൾ ഒഴിയണമെന്ന നിർദേശം ലഭിച്ചു.

കലിനാ വിമാനത്താവളത്തിനടുത്തെ ക്വാർട്ടേഴ്സിൽ ഏഴായിരത്തോളം പേർ ഉടൻ ഒഴിയണമെന്ന നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ജീവനക്കാരുടെ പിഎഫ്, ഗ്രാറ്റുവിറ്റി, ആരോഗ്യപദ്ധതി തുടങ്ങിയവയുടെ ഭാവിയെക്കുറിച്ചും ആശങ്കയുണ്ട്. ജീവനക്കാരുടെ താൽപ്പര്യം സംരക്ഷിക്കാനുള്ള നടപടി ഉണ്ടാകുമെന്ന് സർക്കാർ വാഗ്ദാനമുണ്ടെങ്കിലും തീരുമാനങ്ങൾ കണ്ടറിയണം.

Previous Post

കാത്തിരിക്കുന്നത് 12 കോടി; രണ്ടാം സമ്മാനം 6 പേർക്ക് ഒരു കോടി വീതം; ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

Next Post

താരങ്ങളല്ല, പ്രധാനം ഉള്ളടക്കം; സംവിധായകൻ മനു അശോകൻ സംസാരിക്കുന്നു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
താരങ്ങളല്ല,-പ്രധാനം-ഉള്ളടക്കം;-സംവിധായകൻ-മനു-അശോകൻ-സംസാരിക്കുന്നു

താരങ്ങളല്ല, പ്രധാനം ഉള്ളടക്കം; സംവിധായകൻ മനു അശോകൻ സംസാരിക്കുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.