Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കളമശേരി മെഡി. കോളേജിനെതിരായ പ്രചാരണം അടിസ്ഥാനരഹിതം

by News Desk
September 19, 2021
in KERALA
0
കളമശേരി-മെഡി.-കോളേജിനെതിരായ-പ്രചാരണം-അടിസ്ഥാനരഹിതം
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കളമശേരി > കോവിഡ് ചികിത്സയിലിരിക്കെ വെങ്ങാനൂർ സ്വദേശി മരിച്ച സംഭവത്തിൽ എറണാകുളം മെഡിക്കൽ കോളേജിനെതിരായ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

86വയസ്സുള്ള പുരുഷൻ_അഞ്ചിനാണ്_ചികിത്സ തേടിയത്._അന്നുമുതൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ചികിത്സാകാലയളവിൽ ശരീരത്തിൽ വ്രണങ്ങൾ വരാതിരിക്കാനുള്ള എയർബെഡ്ഡിലായിരുന്നു രോഗി. ഇയാൾക്ക് കോവിഡിനുപുറമെ ഹൃദ്രോഗവും ഉണ്ടായിരുന്നു.
പതിനാലിന് രാത്രി 12.10ന് രോഗി മരിച്ചു._കോവിഡ് മാനദണ്ഡ പ്രകാരം പൂർത്തിയാക്കി പുലർച്ചെ മൂന്നോടെ മോർച്ചറിയിലേക്ക് മാറ്റി. പകൽ പന്ത്രണ്ടോടെ ബന്ധുക്കൾക്ക് വിട്ടുനൽകി. ഫ്രീസറിലെ താപനില പരിശോധിച്ച് മോർച്ചറി കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതുമാണ്._മരിച്ച് മൂന്നുമണിക്കൂറിനുള്ളിൽ മോർച്ചറിയിലേക്ക് മാറ്റുകയും ഫ്രീസർ കൃത്യമായി പ്രവർത്തിക്കുകയും ചെയ്തതിനാൽ മരണസമയത്ത് പുഴുവരിച്ചു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.

രോഗി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നപ്പോഴും മരിച്ചതിനുശേഷവും മുറിവുകളും വ്രണങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജിൽനിന്ന് ബന്ധുക്കൾക്ക് കൈമാറിയപ്പോൾ ഏതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങൾ ഉണ്ടായിട്ടില്ല. മാത്രമല്ല,_ഏറ്റുവാങ്ങിയവർ ഒരുതരത്തിലും പരാതിപ്പെട്ടിട്ടുമില്ല. വസ്തുത ഇതായിരിക്കെ, സാധാരണക്കാരുടെ ആശ്രയമായ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയെ കുറ്റപ്പെടുത്താനുള്ള ശ്രമം അപലപനീയമാണെന്ന് ഡോ. ഗണേഷ് മോഹൻ വ്യക്തമാക്കി.

Previous Post

നഗരത്തിൽ രാപാർക്കാം; കീശ ചോരാതെ

Next Post

ന്യുമോണിയ, മെനിഞ്ചൈറ്റിസ്‌:കുഞ്ഞുങ്ങൾക്ക്‌ ഒക്ടോബർമുതൽ പിസിവി വാക്സിൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ന്യുമോണിയ,-മെനിഞ്ചൈറ്റിസ്‌:കുഞ്ഞുങ്ങൾക്ക്‌-ഒക്ടോബർമുതൽ-പിസിവി-വാക്സിൻ

ന്യുമോണിയ, മെനിഞ്ചൈറ്റിസ്‌:കുഞ്ഞുങ്ങൾക്ക്‌ ഒക്ടോബർമുതൽ പിസിവി വാക്സിൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.