Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സര്‍ക്കാര്‍ മെഡിക്കൽ കോളേജിലെ ആദ്യ മുലപ്പാല്‍ ബാങ്ക് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു

by News Desk
September 18, 2021
in KERALA
0
സര്‍ക്കാര്‍-മെഡിക്കൽ-കോളേജിലെ-ആദ്യ-മുലപ്പാല്‍-ബാങ്ക്-കോഴിക്കോട്-പ്രവര്‍ത്തനം-ആരംഭിച്ചു
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട് > മലബാറിലെ ആദ്യത്തേതും, സര്ക്കാര് മെഡിക്കല് കോളേജുകളില് ആദ്യത്തേതുമായ മുലപ്പാല് ബാങ്ക് കോഴിക്കോട് മാതൃശിശു കേന്ദ്രത്തില് പ്രവര്ത്തനം ആരംഭിച്ചു. ഇന്നലെ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഇന്ന് ഇതുസംബന്ധിച്ച വര്ക്ക്ഷോപ്പും സംഘടിപ്പിച്ചു.

കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തില് ഏറ്റവും പ്രധാനപ്പെട്ടതാണ് മുലപ്പാല്. ആദ്യ ഒരു മണിക്കൂറില് നവജാതശിശുവിന് മുലപ്പാല് നല്കേണ്ടതും ആദ്യ ആറ് മാസം മുലപ്പാല് മാത്രം നല്കേണ്ടതും ഏറെ അത്യാവശ്യമാണ്. തുടക്കത്തിൽ മുലപ്പാൽ ലഭ്യമല്ലാതിരിക്കുന്നത് അണുബാധ ഉണ്ടാകുവാൻ കാരണമായേക്കാം. എന്നാല് അമ്മമാരുടെ പകര്ച്ചവ്യാധികള്, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്, വെന്റിലേറ്ററിലുള്ള അമ്മമാര് തുടങ്ങി വിവിധ കാരണങ്ങളാല് അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാന് സാധിക്കാറില്ല. അത്തരത്തിലുള്ള കുട്ടികള്ക്ക് കൂടി മുലപ്പാല് ഉറപ്പാക്കുകയാണ് ഈ ബാങ്കിന്റെ ലക്ഷ്യം.

സേവന സന്നദ്ധരായ മുലയൂട്ടുന്ന അമ്മമാരില് നിന്നും മുലപ്പാല് ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെയും സ്ക്രീനിങ്ങുകളിലൂടെയും സംഭരിച്ച് ആവശ്യമായ ശിശുക്കള്ക്ക് ആരോഗ്യകരവും ശുദ്ധവുമായ മുലപ്പാല് വിതരണം ചെയ്യുന്ന ഒരു സേവനമാണിത്. പ്രതിരോധ കുത്തിവെപ്പിനോ, നിസാര രോഗങ്ങളുമായോ ആശുപത്രിയിലെത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാരില് നിന്നും അവരുടെ സമ്മതത്തോടെ മുലപ്പാല് ശേഖരിക്കലാണ് ആദ് പടി. ആശുപത്രി ജീവനക്കാരില് മുലയൂട്ടുന്നവരുണ്ടെങ്കിലോ, ആശുപത്രിയില് കുഞ്ഞിനോടൊപ്പം അഡ്മിറ്റായ സ്വന്തം കുഞ്ഞിന് അസുഖം കാരണം മുല കുടിക്കാന് പറ്റാത്ത സാഹചര്യമുള്ള അമ്മമാര്ക്കും മുലപ്പാല് ദാനം ചെയ്യാം.

ആശുപത്രിയിലെ ഒപിയോട് ചേര്ന്ന് ഇതിന് വേണ്ടി ഒരു പ്രത്യേക മുറി സജ്ജമാക്കിയിട്ടുണ്ട്. മുലപ്പാൽ ദാനം ചെയ്യുന്ന സ്ത്രീക്ക് രോഗങ്ങൾ ഉണ്ടാകാൻ പാടില്ല. പുകവലി, മദ്യപാനം, മയക്കുമരുന്നുകൾ എന്നിവ ഉപയോഗിക്കുന്നവരാകരുത്. മുലപ്പാലിലൂടെ പുറത്ത് വരുന്ന ചില മരുന്നുകൾ (കാൻസർ കീമോതെറാപ്പി പോലെ ) ഉപയോഗിക്കുന്നവരും ആകരുത്. പരിശോധനകള് പൂര്ത്തിയായ ശേഷം മാത്രമാണ് പാല് ഉപയോഗത്തിന് കൊടുക്കുന്നത്.

മുലപ്പാല് ബാങ്ക് സാക്ഷാത്ക്കരിക്കാന് പ്രയത്നിച്ച എന്എച്ച്എം പ്രോഗ്രാം മാനേജര് ഡോ. നവീന്, ഐഎംസിഎച്ച് ഡയറക്ടർ ഡോ. ശ്രീകുമാർ, ഡോ. അജിത് കുമാർ ഉൾപ്പടെയുള്ള ഉള്പ്പെടെയുള്ള എല്ലാവരേയും പ്രത്യേകം ഓര്മ്മിക്കുന്നു. ഏഷ്യയിലെ ഏറ്റവും കൂടുതല് പ്രസവം നടക്കുന്ന ഈ ആശുപത്രിയിലെ മുലപ്പാല് ബാങ്ക് ഒരു മുതല്ക്കൂട്ടാവുമെന്ന കാര്യത്തില് സംശയമില്ല.

Previous Post

ബിഷപ്പ്‌ വിഷയത്തിൽ എരിതീയിൽ എണ്ണ ഒഴിക്കാനില്ലെന്ന്‌ മുനീർ

Next Post

ആഗ്രഹിച്ചതെല്ലാം നേടി, പടിയിറക്കം ഉചിതമായ സമയത്ത്: ശാസ്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ആഗ്രഹിച്ചതെല്ലാം-നേടി,-പടിയിറക്കം-ഉചിതമായ-സമയത്ത്:-ശാസ്ത്രി

ആഗ്രഹിച്ചതെല്ലാം നേടി, പടിയിറക്കം ഉചിതമായ സമയത്ത്: ശാസ്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.