നൗകാമ്പ്
ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കുമായുള്ള കനത്ത തോൽവിക്കുപിന്നാലെ പ്രധാന താരങ്ങളുടെ പരിക്കിന്റെ തളർച്ചയുമായി ബാഴ്സലോണ.
യുവതാരം പെഡ്രിയും പ്രതിരോധക്കാരൻ ജോർഡി ആൽബയുമാണ് പരിക്കിന്റെ പിടിയിൽ. പെഡ്രി ബയേണിനെതിരെ മുഴുവൻ സമയവും കളിച്ചിരുന്നു. ആൽബ 74–ാംമിനിറ്റിൽ തിരിച്ചുകയറി.















