കൊണ്ടോട്ടി: കുമ്മിണിപറമ്പ് വെങ്കുളത്ത് മാട് താമസം ആലുങ്ങൽ കുട്ട്യാമു (72) അന്തരിച്ചു. ഭാര്യ നെച്ചിയിൽ ബിയ്യക്കുട്ടി, മക്കൾ: ഷഹനാസ് ബാനു (അധ്യാപിക), ഷാഹിന (അധ്യാപിക), നവാസ് (കാലിക്കറ്റ് എയർപോർട്ട്), സജ്ന (സീനിയർ കണ്ടന്റ്റൈറ്റർ -മാതൃഭൂമി ഓൺലൈൻ), മുഹമ്മദ് മുസ്തഫ, മുബഷിറ, സാബിത്. മരുമക്കൾ : മുഹമ്മദ് കുട്ടി, ബഷീർ, ഷമീൽ.
ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കടക്കോട്ടിരിമാട് റഹമാനിയ മസ്ജിദിൽ.