കോഴിക്കോട് > പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ ദുരുദ്ദേശമില്ലെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള. ബിഷപ്പ് പറഞ്ഞത് അവരുടെ ആശങ്കയാണ്. നീതി നിഷേധിക്കപ്പെട്ടവർക്ക് നീതി ലഭിക്കണം. സക്കറിയയെപ്പോലെ താനൊരു പണ്ഡിതനല്ല. സഭാധ്യക്ഷന്മാരാണ് സക്കറിയയേക്കാൾമുന്നിൽ നിൽക്കുന്നതെന്നും ഗവർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.