Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കരിപ്പൂർ വിമാന ദുരന്തം : വ്യോമയാന മന്ത്രാലയത്തിന്റേത്‌ പഴയ കണ്ടെത്തൽ

by News Desk
September 13, 2021
in KERALA
0
കരിപ്പൂർ-വിമാന-ദുരന്തം-:-വ്യോമയാന-മന്ത്രാലയത്തിന്റേത്‌-പഴയ-കണ്ടെത്തൽ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കരിപ്പൂർ
കരിപ്പൂർ വിമാനദുരന്തത്തിൽ വിമാനത്താവള അധികൃതരുടെ കണ്ടെത്തൽതന്നെ വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോർട്ടും. അപകടകാരണം വൈമാനികരുടെ പിഴവാണെന്ന് വിമാനത്താവള അധികൃതർ നേരത്തെ നിഗമനത്തിലെത്തിയതാണ്. കനത്ത മഴയും മഞ്ഞും വില്ലനായെന്നും പരാമർശമുണ്ട്. വലിയ വിമാനങ്ങൾ ഇറക്കാൻ കരിപ്പൂരിൽ സൗകര്യമില്ലെന്നത് കുപ്രചാരണമാണെന്ന് ഇതോടെ വ്യക്തമായി.

ദുബായിൽനിന്ന് വന്ന ബി 737–-800 എയർഇന്ത്യ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. 11,000 അടി ഉയരത്തിൽ റൺവേ കണ്ടാൽ മാത്രം ലാൻഡിങ് എന്നത് പാലിച്ചില്ല. റൺവേയുടെ പടിഞ്ഞാറുഭാഗത്തുനിന്നും ലാൻഡ്ചെയ്യുന്നത് എയർ ട്രാഫിക് കൺട്രോൾ വിഭാഗം വിലക്കിയതായും വിമാനത്താവള അധികൃതർ കണ്ടെത്തി. 30 നോട്ട് (വൈമാനികന്റെ കാഴ്ചപരിധിയുടെ അളവ്) ലാൻഡ്ചെയ്യുന്നതിന് പകരം 70 നോട്ട് വേഗത്തിൽ നിലത്തിറക്കി.

റൺവേയുടെ പകുതിയിലാണ് വിമാനം നിലംതൊട്ടത്. ഇതെല്ലാം വിമാനത്താവള അധികൃതരുടെ പ്രാഥമിക റിപ്പോർട്ടിലുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് വ്യോമയാന മന്ത്രാലയത്തിന്റെ കണ്ടെത്തലും.

കരിപ്പൂരിൽ ലോകനിലവാരത്തിലുള്ള ക്രമീകരണങ്ങളാണെന്ന് പരിശോധനാ ഉദ്യോഗസ്ഥർ വിലയിരുത്തിയതാണ്. ലീഡ് ഇൻ ലൈറ്റുകൾ സ്ഥാപിച്ച അപൂർവ വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂർ. വിമാനത്തെ കൃത്യമായി റൺവേ ടച്ചിങ് പോയന്റിൽ എത്തിക്കാൻ ഇവയ്ക്കാകും. രണ്ട് ഐഎൽഎസ് (ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം) സംവിധാനമുണ്ട്. ഉപഗ്രഹസംവിധാനത്തിന്റെ സഹായത്തോടെ വിമാനത്തിന്റെ സ്ഥാനം നിർണയിക്കുന്ന എഡിഎസ് ബി റഡാർ സജ്ജീകരണമാണ് ഗതാഗതം നിയന്ത്രിക്കുന്നത്.

Previous Post

പ്ലസ്‌വൺ പരീക്ഷ: കേസ് ഇന്ന്‌ പരിഗണിക്കില്ല

Next Post

‘പ്രണയക്കെണികളിൽപ്പെടുത്തി വഞ്ചിച്ചും ഭീഷണിപ്പെടുത്തിയും പീഡനങ്ങൾ നടക്കുന്നു’; പാലാ ബിഷപ്പിനെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപത

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘പ്രണയക്കെണികളിൽപ്പെടുത്തി-വഞ്ചിച്ചും-ഭീഷണിപ്പെടുത്തിയും-പീഡനങ്ങൾ-നടക്കുന്നു’;-പാലാ-ബിഷപ്പിനെ-പിന്തുണച്ച്-ചങ്ങനാശേരി-അതിരൂപത

'പ്രണയക്കെണികളിൽപ്പെടുത്തി വഞ്ചിച്ചും ഭീഷണിപ്പെടുത്തിയും പീഡനങ്ങൾ നടക്കുന്നു'; പാലാ ബിഷപ്പിനെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.