Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പോലീസിനുള്ളിലെ ആർഎസ്എസ് ഗ്യാങ്; ആനി രാജയുടെ പ്രസ്താവനയ്ക്കെതിരെ കുമ്മനം

by News Desk
September 1, 2021
in KERALA
0
പോലീസിനുള്ളിലെ-ആർഎസ്എസ്-ഗ്യാങ്;-ആനി-രാജയുടെ-പ്രസ്താവനയ്ക്കെതിരെ-കുമ്മനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: കേരളാ പോലീസിനുള്ളിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച സിപിഐ നേതാവ് ആനി രാജയ്ക്കെതിരെ കുമ്മനം രാജശേഖരൻ. കേരളാ പോലീസിലെ ആർഎസ്എസുകാരായ ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്താൻ തയ്യാറാകണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. ആർഎസ്എസിനെ രാഷ്ട്രീയ നേട്ടത്തിനായി വലിച്ചിഴയ്ക്കാൻ പാടില്ലെന്നും ബിജെപി നേതാവ് പറഞ്ഞു.

അതേസമയം, പോലീസിൽ ആർഎസ്എസ് ഗ്യങ് പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച ആനി രാജ സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക മന്ത്രി വേണമെന്ന് അഭിപ്രായപ്പെട്ടു. സമീപകാലത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആനി രാജ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക വകുപ്പും പൂർണ്ണ സമയ മന്ത്രിയും വേണമെന്ന് അവർ പറഞ്ഞു. ഇപ്പോൾ മറ്റൊരു വകുപ്പിനൊപ്പമാണ് സ്ത്രീ സുരക്ഷാ വകുപ്പ് പ്രവർത്തിക്കുന്നത്. എന്നാൽ സ്ത്രീ സുരക്ഷയ്ക്ക് സ്വതന്ത്ര വകുപ്പാണ് ആവശ്യം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും എൽഡിഎഫിനും കത്ത് നൽകുമെന്നും ആനി രാജ പറഞ്ഞു.

Also Read:

സാമൂഹിക വിരുദ്ധരെ പേടിച്ച് ഒരു അമ്മ മക്കളുമായി ട്രെയിനിൽ കഴിഞ്ഞത് കേരളത്തിൽ നിന്നുള്ള വാർത്തയാണ്. പോലീസിൽ പരാതിപ്പെട്ടിട്ടും അവർക്ക് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായി പോലീസിന് ഗാർഹിക പീഡനത്തെക്കുറിച്ച് ബോധവത്കരണം നൽകണം. സ്ത്രീ സുരക്ഷയിൽ സംസ്ഥാന സർക്കാരിന്റെ നയത്തിനെതിരെ പോലീസ് മനപ്പൂർവ്വം ഇടപെടൽ നടത്തുകയാണ്. കണ്ണൂരിലെ സനീഷയുടെ മരണം ഹാർഹിക പീഡനം താങ്ങാൻ സാധിക്കാതെയാണ്. പോലീസ് ജാഗ്രതയോടെ ഇടപെട്ടിരുന്നെങ്കിൽ ഇത്തരമൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല.

Also Read:

അച്ഛനേയും മകളേയും ഫോൺ മോഷ്ടിച്ചെന്നു പറഞ്ഞ് പരസ്യമായി അധിക്ഷേപിച്ചത് നാം കണ്ടതാണ്. ഇതും പോലീസിന്റെ അങ്ങേയറ്റം അപലപിക്കേണ്ട നടപടിയാണ്. പോലീസ് അനാസ്ഥകൊണ്ട് പല മരണങ്ങളും ഉണ്ടാകുകയാണ്. ദേശീയ തലത്തിൽ ഇത് നാണക്കേടാണെന്നും ആനി രാജ പറഞ്ഞു.

അതേസമയം, കേരളാ പോലീസിനെതിരെ ആനി രാജ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്തെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ആനി രാജ ഇക്കാര്യം പറഞ്ഞത്. തെളിവുകൾ സ‍ര്‍ക്കാരിനോട് വെളിപ്പെടുത്തണമെന്നും ആനി രാജ ഉന്നയിച്ച വിഷയത്തിൽ മുഖ്യമന്ത്രി ആവശ്യമായ നടപടിയെടുക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.

Previous Post

‘നോക്കൂ 3500 രൂപയ്ക്ക് എനിക്ക് കിട്ടിയ ഭക്ഷണം’ ; വൈറലായി ട്വീറ്റ്; പകൽക്കൊള്ളയെന്ന് കമന്റുകൾ

Next Post

VIDEO – മണ്ണാർക്കാട്‌ ഇരുമ്പകചോലയിൽ ഉരുൾപൊട്ടൽ; റോഡിൽ വെള്ളം കയറി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
video-–-മണ്ണാർക്കാട്‌-ഇരുമ്പകചോലയിൽ-ഉരുൾപൊട്ടൽ;-റോഡിൽ-വെള്ളം-കയറി

VIDEO - മണ്ണാർക്കാട്‌ ഇരുമ്പകചോലയിൽ ഉരുൾപൊട്ടൽ; റോഡിൽ വെള്ളം കയറി

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.