Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

രണ്ട് സഹോദരിമാരുടെ മക്കള്‍, അന്ത്യയാത്രയിലും ആ നാലു പേര്‍ ഒരുമിച്ചു

by News Desk
August 31, 2021
in KERALA
0
രണ്ട്-സഹോദരിമാരുടെ-മക്കള്‍,-അന്ത്യയാത്രയിലും-ആ-നാലു-പേര്‍-ഒരുമിച്ചു
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട് : മൂവാറ്റുപുഴ തൃക്കുളത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൊലിഞ്ഞത് സഹോദരിമാരുടെ നാലു മക്കൾ. പുറപ്പുഴ കുന്നേൽ ബാബുവിന്റെയും രജനിയുടെയും മക്കളായ വിഷ്ണു(25)വും അരുണും(22) മൂക്കിലിക്കാട്ട് രാജേന്ദ്രൻ പിള്ളയുടെയും സജിനിയുടെയും മക്കളായ ആദിത്യ(23)നും അമർനാഥു(20)മാണ് മരിച്ചത്. അമ്മമാരായ രജനിയും സജിനിയും സഹോദരങ്ങളാണ്.

എന്തിനും എവിടേയും ഒരുമിച്ച്

ഇന്നലെ മരിച്ച വിഷ്ണുവിനും അരുണിനും ആദിത്യനുമൊപ്പം അമർനാഥിനേക്കൂടി നഷ്ടമായെന്നത് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല ബന്ധുക്കൾക്കും നാട്ടുകാർക്കും.സഹോദരങ്ങൾ എന്നതിനപ്പുറത്തേക്ക് അടുത്ത കൂട്ടുകാരായിരുന്നു നാലു പേരുമെന്ന് വിങ്ങലോടെ ഓർക്കുകയാണ് പുറപ്പുഴക്കാർ.

വീടുകൾക്കിടയിൽ അധികം ദൂരമില്ലാത്തതിനാൽ കൂടുതലും ഇവർ ഒന്നിച്ചായിരുന്നു. ഒഴിവുസമയങ്ങളിൽ ഒരുമിച്ചിരുന്നിരുന്ന നാട്ടിലെ ചടങ്ങുകളിൽ ഒരുമിച്ചെത്തിയിരുന്ന കൂട്ടുകാർ. അവസാനത്തെ ഉല്ലാസയാത്രയിൽ മാത്രമല്ല, മരണത്തിലും അവർ കൈ കോർത്തപ്പോൾ നാട്ടിലും വീട്ടിലും ഏത് ആവശ്യത്തിനും ഓടിയെത്തുന്ന നാല് ചുണക്കുട്ടികളെയാണ്ഗ്രാമത്തിന് നഷ്ടമായത്.

അമ്മ രജനി നടത്തുന്ന പലചരക്കുകടയിൽവിഷ്ണുവും അരുണും അധികസമയവും ഉണ്ടാവുമായിരുന്നു. കടയിൽ എത്തുന്ന ആരുംനിറഞ്ഞ ചിരിയോടെയല്ലാതെ ഇവരെ കണ്ടിട്ടില്ല. അതുകൊണ്ടാവാണം ഇരുവരുടേയും ചേതനയറ്റ മൃതദേഹങ്ങൾ ഇന്നലെ വീട്ടിലെത്തിയപ്പോൾ പുറത്തുകൂടി നിന്നവരിലും കണ്ണീർ അണപൊട്ടിയത്.

ചേട്ടന്റെ ചിതയണയും മുമ്പേ അനിയനും

ആദിത്യന്റെ മൃതദേഹത്തിന് ചുറ്റും നിന്നും ഏങ്ങലടിച്ച് കരയുമ്പോളും ആദിത്യന്റെ അച്ഛന്റെ അമ്മയും ഉൾപ്പടെയുള്ളവർ പ്രതീക്ഷിച്ചിരുന്നു അമർനാഥ് ആശുപത്രിയിൽ കിടക്കയിൽനിന്നുജീവനോടെ തിരിച്ചെത്തുമെന്ന്. എന്നാൽ,ആദിത്യന്റെ ചിതയണയും മുമ്പ് കഠാരക്കുഴിലെ വീട്ടിൽ മറ്റൊരു ചിതകൂടി ഒരുങ്ങി. അമർനാഥിന് വേണ്ടി. വീട്ടിലെന്ന പോല ആദിത്യനു സമീപം തന്നെ അമർനാഥും ഉറങ്ങും.

content highlights: four killed in car lorry collission in moovattupuzha

Previous Post

ഉമ്മൻചാണ്ടിക്കൊപ്പമുള്ള പടം ഫെയ്‌സ്‌ബുക്കിൽ; ടി സിദ്ദിഖിനെതിരെ പ്രവർത്തകരുടെ പൊങ്കാല

Next Post

ഫോണ്‍ ഇല്ലാത്തതിന്റെപേരില്‍ ഓണ്‍ലൈന്‍ ക്ലാസ് നഷ്ടപ്പെടരുത്; സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഫോണ്‍-ഇല്ലാത്തതിന്റെപേരില്‍-ഓണ്‍ലൈന്‍-ക്ലാസ്-നഷ്ടപ്പെടരുത്;-സർക്കാർ-ഇടപെടണമെന്ന്-ഹൈക്കോടതി

ഫോണ്‍ ഇല്ലാത്തതിന്റെപേരില്‍ ഓണ്‍ലൈന്‍ ക്ലാസ് നഷ്ടപ്പെടരുത്; സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.